CAREസൗദിയിൽ ഇന്നലെ മരണം വിളിച്ചത് രണ്ട് മലയാളികളെ; സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചപ്പോൾ ആലപ്പുഴ സ്വദേശിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം19 Dec 2018 2:25 PM IST
CAREസൗദി ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വർഷം 20,000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതിയുമായി മന്ത്രാലയം15 Dec 2018 2:29 PM IST
CAREറിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കൊല്ലം സ്വദേശിക്ക് ഹൃദയാഘാതം ഉണ്ടായത് നാട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനായി എയർ ഇന്ത്യ ഓഫീസിലെത്തിയപ്പോൾ11 Dec 2018 2:52 PM IST
CAREപവർ ബാങ്കുകൾ ചെക്കിൻ ബാഗിൽ വച്ച് യാത്ര ചെയ്യുന്നത് വിലക്കി സൗദി വിമാനത്താവള അധികൃതർ; ഹാൻഡ് ലഗേജിൽ കൊണ്ടുപോകുന്നതിന് വിലക്കില്ല7 Dec 2018 2:36 PM IST
CAREപ്രളയഭീതിയിൽ വീണ്ടും മക്ക; മേഖലയെ പിടിച്ചുലച്ച് ശക്തമായ കാറ്റും കനത്ത മഴയും; മിന്നൽ പ്രളയത്തിൽ വീടു നശിച്ചവർ ഏറെ5 Dec 2018 2:54 PM IST
CAREസ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാക്കി ആരോഗ്യ ഇൻഷ്വറൻസ് സഭ; ജനുവരി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ30 Nov 2018 3:48 PM IST
CAREഅമിത വേഗതയിൽ വാഹനം ഓടിക്കുന്നവർക്ക് വേഗതയുടെ തോതനുസരിച്ച് പിഴ; ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർ കടുത്ത ശിക്ഷ; സൗദിയിൽ പുതുക്കിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ29 Nov 2018 4:20 PM IST
CAREവിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവർക്ക് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ ലെവിയിൽ മാറ്റം വരുത്തുമെന്ന് സൂചന;ലെവി സംബന്ധിച്ച് സന്തോഷവാർത്ത ഉടൻ ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രി അറിയിച്ചതോടെ പ്രതീക്ഷയുമായി പ്രവാസികൾ28 Nov 2018 3:03 PM IST
CAREസൗദിയിൽ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടംച മലയാലി ഉൾപ്പെടെ മൂന്ന് മരണം; മരണം വിളിച്ചതുകൊല്ലം സ്വദേശിയെ27 Nov 2018 3:18 PM IST
CAREആദ്യ വിമാനം ഡിസംബർ 5ന് ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്ക് പറക്കും; റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഡിസംബർ 7നും; സൗദി ടൂ കരിപ്പൂർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു22 Nov 2018 4:21 PM IST
CAREഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം ഫാർമസികളിൽ സമ്പൂർണ സ്വദേശിവതരണം; ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കം20 Nov 2018 2:51 PM IST
CAREസൗദിയിൽ കനത്തമഴ ഇടിയോടുകൂടിയ മഴ തുടരുന്നു;മരുഭൂമികളിലേക്കും താഴ്വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രത്യേക നിർദ്ദേശം16 Nov 2018 3:23 PM IST