CARE - Page 30

പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുൽ,  ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ എന്നിവയെല്ലാം ഇനി കുറ്റകരം; ആറു മാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കിലും ശിക്ഷ; സൗദിയിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം അടുത്താഴ്‌ച്ച മുതൽ പ്രാബല്യത്തിൽ
ഹജ്ജ് തീർത്ഥാടകർക്കായുള്ള മശാഇർ മെട്രോ സർവീസിൽ നിരക്ക് വർദ്ധനവ്; നിലവിലെ 250ൽ റിയാലിൽ നിന്ന് 400 ആക്കി നിരക്ക് കൂടി; ഹറമൈൻ ട്രെയിനിൽ ജൂൺ 1 മുതൽ എല്ലാ വാരാന്ത്യങ്ങളിലും സ്വദേശികൾക്ക് സൗജന്യ യാത്ര
ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടുപോയാലും ലൈസൻസ് റദ്ദാകില്ല;  പുതിയ വിസയിൽ തിരിച്ചെത്തുന്നവർ പഴയ ലൈസൻസിന്റെ പകർപ്പ് ഹാജരാക്കിയാൽ ലൈസൻസ് ലഭിക്കും; പ്രവാസികളുടെ ആശങ്കകൾ നീക്കി സൗദി ട്രാഫിക് വിഭാഗം
വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലെയും തടവുകാർക്ക് മോചനം ഉറപ്പാക്കും; വിവിധ കുറ്റങ്ങൾക്ക് പിഴയടക്കാനുള്ളവർക്ക് ആനുകൂല്യവും പരിഗണനയിൽ; റമ്ദാൻ വിദേശികൾ ഉൾപ്പെട്ട നിരവധി പേർക്ക് ഗുണകരമാകും
ഏഴ് സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളിൽ മാത്രം ജോലി ചെയ്യാവൂ; പുരുഷ യാത്രക്കാരൊടൊപ്പം പ്രായപൂർത്തിയായ സ്ത്രീകൾ ഉണ്ടെങ്കിൽ മാത്രം യാത്രയ്ക്ക് അനുവാദം; സൗദിയിൽ നടപ്പിലാക്കാൻ പോകുന്ന വനിതാ ടാക്‌സി സർവ്വീസുകൾക്കുള്ള നിയമാവലികൾ ഇങ്ങനെ