CARE - Page 79

സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്ന് മൂന്ന് ആഴ്‌ച്ചയ്ക്കിടെ അടച്ച് പൂട്ടിയത് ആയിരത്തോളം മൊബൈൽ ഫോൺ ഷോപ്പുകൾ; തൊഴിൽ നഷ്ടപ്പെട്ടത് നാലായിരത്തിൽ പരം വിദേശികൾക്ക്; തൊഴിൽമന്ത്രാലയം പുറത്ത് വിട്ട കണക്ക് ഇങ്ങനെ
സൗദിയിൽ അപകടങ്ങൾ മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇൻഷ്വറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്താൻ സാധ്യത; രാജ്യത്ത് അപകടങ്ങളുണ്ടാക്കുന്നവർ ഇനി ഇൻഷുറൻസ് തുകയും അധികം നൽകേണ്ടി വരും
ഇറക്കം കുറഞ്ഞ ട്രൗസറുകളും വിചിത്രമായ ഹെയർകട്ടുമൊക്കെയായി ഷോപ്പിങ് മോളുകളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ; മക്കയിൽ മത ശാസനകൾക്ക് നിരക്കാത്ത വേഷം ധരിച്ചതിന് അറസ്റ്റിലായത് അമ്പതോളം പേർ
ജിദ്ദ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മൊബൈൽ കടകൾ പകുതിയോളം അടഞ്ഞ് തന്നെ; പരിശോധന ഭയന്ന് അടച്ചിട്ടിരിക്കുന്ന കടകൾ 15 ദിവസത്തിനകം തുറന്നില്ലെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്; തൊഴിൽ നഷ്ടപ്പെട്ടത് ആയിരത്തോളം മലയാളികൾക്ക്
അനുമതിയില്ലാത്ത സ്ഥലത്ത് കൂടെ റോഡ് ക്രോസ് ചെയ്താലും സിഗ്നൽ ലൈറ്റ് അവഗണിച്ച് റോഡ് മുറിച്ച് കടന്നാലും പിഴ ഉറപ്പ്; കാറിൽ നിന്ന് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാലും പിടി വീഴും; ഗതാഗത നിയമങ്ങൾ കർശനമാക്കി സൗദി