CARE - Page 80

ഇനി ടാക്‌സികൾ യാത്രക്കാരെ തേടി റോന്തുചുറ്റില്ല; യാത്രക്കാരില്ലാതെ ടാക്‌സികൾ പട്ടണത്തിൽ ചുറ്റുന്നത് ഘട്ടം ഘട്ടമായി നിർത്താൻ സൗദി ഗതാഗത മന്ത്രാലയം; ആദ്യ ഘട്ടം അടുത്ത മാസം പ്രാബല്യത്തിൽ
സൗദിയിൽ വിമാനം വൈകിയാൽ ഇനി യാത്രക്കാർക്ക് ഗുണം; ഓരോ മണിക്കൂറിനും മുന്നൂറ് റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും; ആറ് മണിക്കൂറിലധികം വൈകിയാൽ പണത്തിനൊപ്പം ഭക്ഷണവും താമസവും ആവശ്യപ്പെടാം
സൗദിയിലെ മൊബൈൽ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സമയപരിധി അവസാനിച്ചതോടെ മലയാളികൾ മടങ്ങിത്തുടങ്ങി; പരിശോധനയുമായി അധികൃതർ; നിയമം ലംഘിച്ചാൽ രണ്ടു കൊല്ലം തടവും വൻപിഴയും