CARE - Page 78

കുടുംബത്തെ ഒപ്പം കൂട്ടുന്നവർക്ക് ഇനി ചിലവേറും; സൗദിയിൽ വിസ്റ്റിങ് വിസ നിരക്ക് വർദ്ധിച്ചത് പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു; ഓരോ പാസ്‌പോർട്ടിനുമുള്ള ചെലവിൽ പത്ത് മടങ്ങ് വർദ്ധനവ്; പുതിയ നിരക്ക് പ്രാബല്യത്തിൽ
രാത്രി നിസ്‌കാരത്തിനായി വ്യാപാര സ്ഥാപനങ്ങൾ അഞ്ചു മിനുട്ട് മാത്രം  അടച്ചിട്ടാൽ മതി; സൗദിയിലെ വ്യാപരസ്ഥാനങ്ങൾക്ക് പുതിയ പ്രവൃത്തി സമയം പരിഗണനയിൽ; കടകൾ നേരത്തെ അടയ്ക്കുന്നതിന് എതിർപ്പുമായി വ്യാപാരികൾ
ടാക്‌സികളുടെ പുറമയോ യന്ത്രങ്ങളിലോ കേടുപാടുണ്ടെങ്കിൽ റോഡിൽ ഇറക്കിയാൽ പണികിട്ടും; സൗദിയിൽ കേടുപാടുകൾ സംഭവിച്ച ടാക്‌സി വാഹനങ്ങൾ നന്നാക്കാതെ റോഡിലിറക്കുന്നത് തടയണമെന്ന് നിർദ്ദേശവുമായി മക്ക മേഖലാ ഗവർണർ
സൗദിയിൽ 60 ന് മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ ഭീഷണി; അറുപത് വയസ്സ് കഴിഞ്ഞ ഒരു വിദേശിയെ നിതാഖാത്തിൽ രണ്ട് വിദേശിക്ക് തുല്ല്യമായി പരിഗണിക്കും; പ്രായമായ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നിയമം കൊണ്ടുവരാൻ സൗദി
പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകും; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ; അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കി
സൗദിയിലെ പ്രവാസികൾ കൂട്ടത്തോടെ മടങ്ങേണ്ടി വരുമോ? മലയാളികളടക്കം ഏറെ ജോലിചെയ്യുന്ന യൂബർ, കരീം ടാക്സി കമ്പനികളിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കി അധികൃതർ; 27 ഓളം മേഖലകളിൽ വിസ അനുവദിക്കുന്നതും നിർത്തലാക്കാനും തീരുമാനം