PSYCHOLOGY - Page 15

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രം റസ്‌റ്റോറന്റുകളിൽ പ്രവേശനം; മറ്റൊരാളുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാൽ കടുത്ത ശിക്ഷ; സിംഗപ്പൂരിൽ ഇൻഡോർ ഡൈനിങുകൾ തുറന്ന് തുടങ്ങി
കുത്തിവയ്‌പ്പ് എടുത്തവർക്ക് നാളെ മുതൽ പഴയ ജീവിതത്തിലേക്ക് മടങ്ങാം; വാക്‌സിനേഷൻ എടുത്തവർക്ക് ഇൻഡോർ ഡൈനിങ് മുതൽ മാസ്‌ക് ഇല്ലാതെ പുറത്ത് പോകാൻ വരെ അനുവാദം; വാക്‌സിനേഷൻ നടത്താത്തവർക്ക് ഇനിയും കാത്തിരിക്കണം
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥിരതാമസക്കാരുടെയും ലോങ് ടേം പാസ് ഹോൾഡർമാരുടെയും പെർമിറ്റ് റദ്ദാക്കുമെന്ന് സിംഗപ്പൂരിന്റെ മുന്നറിയിപ്പ്; അറിയിപ്പ് എത്തിയത് ആസ്‌ട്രേലിയ, ചൈന രാജ്യങ്ങളുടെ അതിർത്തി നിയന്ത്രണം കർശനമാക്കിയതിന് പിന്നാലെ
കോവിഡ് നിയന്ത്രണങ്ങൾ ബാധിച്ച വെഡിങ് കപ്പിൾസിനും അവരുടെ വെണ്ടർമാർക്കുമുള്ള സൗജന്യ മെഡിറ്റേഷൻ നീട്ടി; സെപ്റ്റംബർ വരെ സമയം നീട്ടിയത് നിലവിലെ നിയന്ത്രണങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ
അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്ന് നാശനഷ്ടം; സിംഗപ്പൂരിലെ പൊലീസ് ഡിവിഷണൽ ഹെഡ്ക്വാട്ടേഴ്‌സ് പ്രദേശത്ത് നാശനഷ്ടമുണ്ടാക്കിയ ഇന്ത്യക്കാരൻ ജയിലിൽ