IPL - Page 3

ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിഗണിക്കാതിരുന്നത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല; കുറച്ച് ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു; പക്ഷേ ആ ഇടവേളയില്‍ എന്റെ ബഴിങ്,ഫിറ്റ്‌നസ്, മാനസിക ശക്തി എന്നിവ വീണ്ടെടുത്തു: സിറാജ്‌
ഷെയിന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഞ്ജു; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി സഞ്ജുവിന് സ്വന്തം
ഐപിഎല്ലില്‍ ഇന്ന് റോയല്‍സ് v\s കിങ്‌സ് പോരാട്ടം; ക്യാപ്റ്റനായി സഞ്ജു തിരികെ എത്തുന്ന ആദ്യ മത്സരം; ജയസ്വള്‍ തിളങ്ങിയില്ലെങ്കില്‍ റോയല്‍സിന് പണി; ജയം തുടരാന്‍ അയ്യരിന്റെ പഞ്ചാബും; ഇന്ന് തീപാറും പോരാട്ടം
ഇവിടെ ഇടം കൈയും പോകും വലം കൈയും പോകും; പന്തെറിയാന്‍ രണ്ട് കൈകളും ഉപയോഗിച്ച് ഞെട്ടിച്ച് സണ്‍റൈസേഴ്‌സ് താരം കമിന്ദു മെന്‍ഡിസ്; ഒരോവറില്‍ 4-1; പിന്നീട് പന്ത് നല്‍കാതെ ക്യാപ്റ്റന്‍
തകര്‍ത്തടിച്ച് അര്‍ദ്ധ സെഞ്ച്വറിയുമായി വെങ്കിടേഷ് അയ്യരും രഘുവംശിയും; ഹൈദരാബാദിനെതിരെ 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത; സ്വന്തം ഗ്രൗണ്ടില്‍ ജയിച്ചുകയറാന്‍ നൈറ്റ് റൈഡേര്‍സ്
എന്നെ പഞ്ചാബെങ്ങാനും വാങ്ങുമോ എന്നായിരുന്നു ടെന്‍ഷന്‍; പന്തിനെ എയറില്‍ കയറിറ്റി പഞ്ചാബ് കിങ്‌സ്; ഇതിലും ഭേദം കൊല്ലുന്നത് ആയിരുന്നു എന്ന ആരാധകര്‍; വീഡിയോ
നോട്ട് ബുക്ക് ആഘോഷം; ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ സ്പിന്നര്‍ ദിഗ്വേഷ് രതിക്ക് പിഴ ചുമത്തി ബിസിസിഐ; മാച്ച് ഫീയുടെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും നല്‍കിയതായി ഐപിഎല്‍
സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പം ഫോട്ടോ എടുത്ത ശേഷം ഫോണ്‍ എറിഞ്ഞ് നല്‍കി; താരത്തിന് അഹങ്കാരവും ജാഡയുമെന്ന് ആരാധകര്‍; നായകന്‍ സഞ്ജുവിനെ കണ്ട് പഠിക്കാന്‍ നിര്‍ദ്ദേശം; വീഡിയേ