IPL - Page 2

ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല; സഞ്ജുവും ഞാനും പോകുന്നത് ഒരുമിച്ച്; അദ്ദേഹം ഞങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമാണ്; ഓരോ തീരുമാനത്തിലും ചര്‍ച്ചയിലും അദ്ദേഹം ഉണ്ടാകാറുണ്ട്: ടീമില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ദ്രാവിഡ്
റോയല്‍സ് ടീം പരാഗിന് അനാവശ്യ പരിഗണന നല്‍കുന്നു; ടീം ഗെയിം പ്ലാന്‍ തയ്യാറാക്കുന്നത് പരാഗിനെ ചുറ്റിപ്പറ്റി മാത്രം; പരാഗിനു നല്‍കിക്കൊണ്ടിരിക്കുന്ന ഈ അനാവശ്യ പിന്തുണ മതിയാക്കിയേ തീരൂ; എന്നാലെ ടീം പച്ചപിടിക്കൂ; വിമര്‍ശിച്ച് ആരാധകര്‍
ഒരു സീനിയര്‍ താരമെന്ന നിലയില്‍ രാഹുല്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അല്‍പ്പം കൂടി അക്രമണാത്മക ശൈലിയില്‍ ബാറ്റ് വീശണമായിരുന്നു; അദ്ദേഹം വീണ്ടും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് പോലെ തോന്നി; വിമര്‍ശനവുമായി പൂജാര
കളിക്കിടെ അമ്പയറുമായി തര്‍ക്കം; മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹിയുടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗവുമായ മുനാഫ് പട്ടേലിന് കനത്ത പിഴ നല്‍കി ബിസിസിഐ; ഒരു ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് ഫൈന്‍ ലഭിക്കുന്നത് ഈ സീസണില്‍ ആദ്യം
ജയ്സ്വാള്‍ സ്റ്റാര്‍ക്കിനെതിരേ മികച്ച റെക്കോഡുള്ള കളിക്കാരനാണ്; സൂപ്പര്‍ ഓവറില്‍ അദ്ദേഹത്തെ ഇറക്കിയിരുന്നുവെങ്കില്‍ സമ്മര്‍ദം സ്റ്റാര്‍ക്കിലേക്ക് മാറുമായിരുന്നു; ഗെയിം പ്ലാനിങ്ങിനെതിരെ വിമര്‍ശിച്ച് ചേതേശ്വര്‍ പൂജാര
മത്സരത്തിനിടെ വാരിയെല്ലിന് പരിക്ക്; റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി സഞ്ജു; പരിക്ക് ഗുരുതരമോ?; കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് സഞ്ജു; രാജസ്ഥാന്‍ ടീമില്‍ ആശങ്ക
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി രാജസ്ഥാന്‍ പോരാട്ടം; ജയത്തിന്റെ ട്രാക്ക് തിരികെ പിടിക്കാന്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍, രാജസ്ഥാന്റെ ലക്ഷ്യം മിന്നുന ജയം; ഇന്ന് സഞ്ജുവിന് പാരയാകുമോ കരുണ്‍ നായര്‍?
ഐപിഎല്ലില്‍ ബാറ്റ് പരിശോധന നടപടികള്‍ കര്‍ശനമാക്കുന്നു; ബാറ്റളവില്‍ മാറ്റം കണ്ടെത്തി; റസല്‍, നരെയ്ന്‍, നോര്‍ക്യെ എന്നിവരുടെ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ച് അംപയര്‍
ഒടുവില്‍ പന്തിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സ്; ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച് ക്യാപ്റ്റന്‍; ചെന്നൈയ്ക്ക് ജയിക്കാന്‍ 167 റണ്‍സ് വിജയലക്ഷ്യം; ഇന്ന് തോറ്റാല്‍ ചെന്നൈ പുറത്തേക്ക്?