IPL - Page 4

വാട്ട് എ ഷോട്ട്, സ്‌കൈ ഷോട്ട്; ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് സ്‌കൈ ഷോട്ടിലൂടെ ഫൈന്‍ ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തി സൂര്യകുമാര്‍; ആ ഷോട്ട് എനിക്ക് സ്വപ്‌നം കാണാനെ ആകൂ എന്ന് റിക്കിള്‍ട്ടണ്‍: വീഡിയോ
ഒരു വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ
ഐപിഎല്ലില്‍  ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം; മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍; പതിരണയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെന്നൈ ടീമിന് ആശങ്ക; ആര്‍സിബിയുടെ പ്രതീക്ഷ കോഹ് ലിയില്‍
ലേലത്തിനു മുന്നോടിയായി രാജസ്ഥാനില്‍ നിന്ന് വലിയ താരങ്ങളെ നീക്കി; എന്നാല്‍ എന്നാല്‍, അവര്‍ക്കു പകരം മികച്ച ഓപ്ഷനുകള്‍ കണ്ടെത്താന്‍ ടീമിനായില്ല; ഐപിഎല്ലിലെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണം പറഞ്ഞ് വസീം ജാഫര്‍
ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തില്‍ സണ്‍റൈസേഴ്‌സ്; മികച്ച പ്രകടനത്തോടെ തിരികെ വരാന്‍ പന്തും; ഐപിഎലില്‍ ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ലഖ്‌നൗവിനെ സൂപ്പര്‍ ജയന്റസിനെ നേരിടും
ആവേശം അല്‍പ്പംപോലും ചോരാതെ ഐപിഎല്‍ മത്സരങ്ങള്‍ ഇനി വലിയ സ്‌ക്രീനില്‍ തത്സമയം കാണാം; ഫാന്‍പാര്‍ക്കിലൂടെ അവസരമൊരുക്കി ബിസിസിഐ; പാലക്കാട്ടും കൊച്ചിയിലും; പ്രവേശനം സൗജന്യം
ഐപിഎല്‍ 18-ാം പതിപ്പിന് ഇന്ന് തുടക്കം; പത്ത് ടീമുകള്‍; വമ്പന്‍ മാറ്റങ്ങള്‍; ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍; രാത്രി 7.30ന്; ഇനി രണ്ട് മാസം ഇനി ക്രിക്കറ്റ് ലഹരിയില്‍