IPL - Page 5

ആവേശം അല്‍പ്പംപോലും ചോരാതെ ഐപിഎല്‍ മത്സരങ്ങള്‍ ഇനി വലിയ സ്‌ക്രീനില്‍ തത്സമയം കാണാം; ഫാന്‍പാര്‍ക്കിലൂടെ അവസരമൊരുക്കി ബിസിസിഐ; പാലക്കാട്ടും കൊച്ചിയിലും; പ്രവേശനം സൗജന്യം
ഐപിഎല്‍ 18-ാം പതിപ്പിന് ഇന്ന് തുടക്കം; പത്ത് ടീമുകള്‍; വമ്പന്‍ മാറ്റങ്ങള്‍; ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍; രാത്രി 7.30ന്; ഇനി രണ്ട് മാസം ഇനി ക്രിക്കറ്റ് ലഹരിയില്‍
ഐപിഎല്‍ ചരിത്രത്തില്‍ പുതിയ ശക്തിയായി മാറാന്‍ ലഖ്‌നൗ; ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ റിഷഭ് പന്ത് ക്യാപ്റ്റന്‍; ബാറ്റിങ് പ്രതീക്ഷകളത്രയും ക്യാപ്റ്റനില്‍; ബോളിങ് ആക്രമണം നയിക്കാന്‍ മായങ്ക് യാദവ്; കപ്പ് അടിക്കുമോ?
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം; ഹെഡ്-അഭിഷേക് ഓപ്പണിങ് വെടിക്കെട്ട്; മധ്യനിരയില്‍ ക്ലാസനും നിതീഷും; ബൗളിങ് നിരയെയും ടീമിനെയും മുന്നില്‍ നിന്ന് നയിക്കാന്‍ കമ്മിന്‍സും; ഈ സീസണിലും കരുത്ത് തെളിയിക്കാന്‍ ഹൈദരബാദ് ടീം
എന്റെ മോശം സമയങ്ങളില്‍ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് വിരാട്; എന്നെ ടീമില്‍ നിലനിര്‍ത്തി; ആര്‍സിബിക്കൊപ്പം നിന്നപ്പോള്‍ എന്റെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു; ആര്‍സിബിയെയും വിരാടിനെയും വിട്ടുപോകുന്നത് വൈകാരികം; മുഹമ്മദ് സിറാജ്
സര്‍പ്രൈസ് പ്രഖ്യാപനവുമായി സഞ്ജു സാംസണ്‍; ആദ്യ മൂന്ന് മത്സരങ്ങളില്‍ റോയല്‍സിനെ നയിക്കുന്നത് പരാഗ്; സഞ്ജുവും ടീമില്‍; ഇംപാക്ട് പ്ലെയറായി കളിക്കും; വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലും; ടീമില്‍ വമ്പന്‍ ട്വിസ്റ്റ്
അവസാനമായി പ്ലേ ഓഫ് നേടിയത് 2014ല്‍; കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിരാശാജനകമായ പ്രകടനം; ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സി, റിക്കി പോണ്ടിങ് നല്‍കുന്ന തന്ത്രങ്ങള്‍, പുതിയ യുവതാരങ്ങളുടെ കരുത്ത്; ഈ വര്‍ഷം പഞ്ചാബിനെ മുന്നോട്ട് നയിക്കുമോ? ആരാധകര്‍ കാത്തിരിപ്പില്‍
ഇത്തവണ ബാറ്റ് ചെയ്യാനും, പന്തെറിയാന്‍ തയ്യാറെടുക്കുമ്പോഴും, ടോസിനായി പോകുമ്പോഴും നിങ്ങള്‍ എനിക്കായി ആരവം മുഴക്കണം; വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയുടെ നിറമാണ് എനിക്ക് കാണേണ്ടത്; മറ്റൊന്നും അവിടെ കാണെണ്ട: ഹര്‍ദിക് പാണ്ഡ്യ