Greetingsനാല് വർഷത്തിനകം മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തെത്തി ചരിത്രം കുറിക്കും; ആളില്ലാതെ രണ്ട് വിക്ഷേപണത്തിന് ശേഷം ആളുമായി മൂന്നാമൻ എത്തുമ്പോൾ ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്തെ അത്ഭുതം കൂടിയാവും; ഐഎസ്ആർഒയുടെ സ്വപ്നം പദ്ധതിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത് 10,000 കോടി; പട്ടിണി മാറാതെ രാജ്യം ചൊവ്വാദൗത്യത്തിനിറങ്ങിയതിനെതിരെ മുറവിളി കൂട്ടുന്നവർ വീണ്ടും കുശുമ്പ് കാട്ടട്ടെ; ഇന്ത്യയുടെ അഭിമാനമായ ഗംഗൻയാൻ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം29 Dec 2018 9:42 AM IST
Kuwaitസിനിമാ-സീരിയൽ താരം കെ.ജി ദേവകിയമ്മ ഇനി ഓർമ്മ; റേഡിയോ നാടകങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭ; തിരുവിതാംകൂർ റേഡിയോ നിലയത്തിലെ സ്ഥാപക ആർട്ടിസ്റ്റുകളിൽ പ്രധാനി;സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശാന്തികവാടത്തിൽ28 Dec 2018 10:56 AM IST
Kuwaitതമിഴ് നാടക-സിനിമാ നടൻ ചീനു മോഹൻ ഇനി ഓർമ്മ; രജനീകാന്തും മമ്മൂട്ടിയും അഭിനയിച്ച ദളപതി അടക്കം പത്ത് സിനിമകളിൽ അഭിനയിച്ച് ജനശ്രദ്ധ നേടിയ പ്രതിഭ;നയൻതാര അഭിനയിച്ച കോലമാവ് കോകിലയിലും ശ്രദ്ധേയമായ വേഷം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകംമറുനാടന് ഡെസ്ക്28 Dec 2018 9:48 AM IST
Kuwaitഎൻ.എസ്.എസ്.ക്യാമ്പിനിടെ പ്ലസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചു; നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി റിസ്വാന്റെ വിയോഗം കുളിക്കാനിറങ്ങവേ നെഞ്ചു വേദനയെത്തുടർന്ന് വിദ്യാർത്ഥി മുങ്ങിയപ്പോൾ27 Dec 2018 4:04 PM IST
Kuwaitസിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ അന്തരിച്ചു; അന്ത്യം നിലമ്പൂരിലെ വീട്ടിൽ26 Dec 2018 8:38 PM IST
Kuwaitമുൻ കേന്ദ്രമന്ത്രി അന്തരിച്ചു; ക്യാപ്റ്റൻ ജയ് നരൈൻ പ്രസാദ് നിഷാദിന്റെ അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ24 Dec 2018 10:46 PM IST
Greetings'സ്വാതന്ത്ര്യമാണ് ഞങ്ങളുടെ മതം..ഫ്രീഡം ഈസ് മൈ റിലീജിയൻ' എന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്വതന്ത്ര ചിന്തകരുടെ സംഗമം കൊച്ചിയിൽ; സി രവിചന്ദ്രൻ മുതൽ എതിരവൻ കതിരവൻ വരെയുള്ള 25 ഓളം പ്രാസംഗികർ; അവിശ്വാസി ആയതുകൊണ്ട് നേരിടുന്ന പ്രത്യേക പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ 'എലൈറ്റ്'; 'എസ്സൻഷ്യ'ക്കായി എറണാകുളം ടൗൺഹാൾ ഒരുങ്ങി24 Dec 2018 6:31 PM IST
Kuwaitമൂവാറ്റുപുഴ ഐശ്വര്യ ജൂവലറി ഉടമ പി. സജീവ് നിര്യാതനായി; സംസ്ക്കാരം 25ന് വീട്ടുവളപ്പിൽ24 Dec 2018 4:45 PM IST
Kuwaitഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ മൂന്ന് മക്കളെ വളർത്താൻ വീട്ടു ജോലിക്ക് പോയി; സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയുള്ള യാത്ര അവസാനത്തേതുമായി; കടം വാങ്ങിയും മിച്ചം പിടിച്ചും പൂർത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശം നടക്കാനിരിക്കെ വീട്ടിലെത്തിച്ചത് മൃതശരീരം; സ്‌കൂട്ടറിൽ ചരക്ക് ലോറിയുടെ കയർ കുരുങ്ങി അപകടത്തിൽ കൊല്ലപ്പെട്ട അനിത നാട്ടുകാരുടെ നൊമ്പരമായി മാറിയത് ഇങ്ങനെ24 Dec 2018 6:28 AM IST
Kuwaitപൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് ജീവനക്കാരന്റെ ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ; 30കാരിയുടെ മൃതദ്ദേഹം കണ്ടെത്തിയത് അടുക്കളയിൽ നിന്ന് ; സംഭവം ആദ്യം കണ്ടത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ; കിടപ്പു മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടുണ്ടെന്നും സൂചനമറുനാടന് ഡെസ്ക്22 Dec 2018 7:46 AM IST
Greetingsഅവിശ്വാസി ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരസ്യമായ നാസ്തികജീവിതം മൂലം വീട്ടിലും നാട്ടിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങനെ തരണം ചെയ്യും; ചരിത്രത്തിൽ ആദ്യമായി നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിക്കുന്നു; എസ്സൻഷ്യയിലെ എലൈറ്റ് 18 വ്യത്യസ്തമാകുന്നത് ഇങ്ങനെ21 Dec 2018 9:11 PM IST
Kuwaitഎം-പാനലുകാരുടെ ദുരിതം ചർച്ച ചെയ്യുന്നതിനിടെ കെഎസ്ആർടിസിയിൽ നിന്ന് ഒരു രക്തസാക്ഷി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് റിട്ട. ജീവനക്കാരൻ തൂങ്ങി മരിച്ചു; മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വന്നതു കൊണ്ട് ജീവനൊടുക്കിയത് വിരമിച്ച ചെക്കിങ് ഇൻസ്പെക്ടർ: സംഭവം അടൂർ കൊടുമണിൽശ്രീലാല് വാസുദേവന്21 Dec 2018 7:35 PM IST