Kuwaitമീൻപിടിക്കാൻ പോയ ആൾ മുങ്ങി മരിച്ചു; ഉപ്പുതറ സ്വദേശി അഭിലാഷ് മരിച്ചത് മീൻപിടിക്കാനായി മറുകരയിൽ വല കെട്ടിയശേഷം തിരികെ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന്: മൃതദേഹം രണ്ടെടുത്തത് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽസ്വന്തം ലേഖകൻ24 Aug 2020 6:28 AM IST
Kuwaitഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചു പോയി; വണ്ടിപ്പെരിയാറിൽ കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുസ്വന്തം ലേഖകൻ19 Aug 2020 7:05 AM IST
Kuwaitദൃശ്യത്തിന്റെ ഹിന്ദി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു; അന്ത്യം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേസ്വന്തം ലേഖകൻ17 Aug 2020 5:57 PM IST
Kuwaitദി ഹിന്ദുവിൽ ഡെപ്യൂട്ടി എഡിറ്ററായ എൻജെ നായർ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ മരിച്ചത് തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻസ്വന്തം ലേഖകൻ17 Aug 2020 6:14 AM IST
Kuwaitനടി സിമ്രൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒഡിയ നടിയുടെ മൃതദ്ദേഹം കിടന്നിരുന്നത് മഹാനദിയിൽ; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ; കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിൽ നടിയുടെ ശബ്ദസന്ദേശവും പുറത്ത്മറുനാടന് ഡെസ്ക്5 Jan 2019 2:13 PM IST
Kuwaitനീന്തൽ കുളത്തിൽ മലയാളി വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു; സംഭവം പുണെയിലെ ഹോട്ടലിൽ; മരിച്ചത് നെയ്യാറ്റിൻകര സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി; പുണെയിലെത്തിയത് പഠനയാത്രയുടെ ഭാഗമായിമറുനാടന് ഡെസ്ക്4 Jan 2019 9:11 AM IST
Kuwaitഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ മുഖ്യനായ ലോറൻസ് ജി റോബർട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് ശാസ്ത്ര ലോകം; ഡിസംബർ 26ന് അന്തരിച്ച അമേരിക്കൻ ശാസ്ത്രജ്ഞന്റെ മരണവാർത്ത ദിവസങ്ങൾക്ക് ശേഷം സ്ഥിരീകരിച്ച് കുടുംബാംഗങ്ങൾ; അർപ്പാനെറ്റിന്റെ വികസനത്തിൽ നൽകിയ സംഭാവനകൾ നാഴികകല്ലായിമറുനാടൻ ഡെസ്ക്1 Jan 2019 12:13 PM IST
Kuwaitപുതുവർഷം ആഘോഷിക്കാൻ 'ബാർബിറ്റോ' ഭക്ഷണം കൂട്ടുകാരുമൊത്തുണ്ടാക്കി കഴിച്ച ശേഷം കിടന്നുറങ്ങി; തണുപ്പിനെ മാറ്റാൻ താമസിക്കുന്ന മുറിയിൽ കനൽ കൊണ്ടു വന്നിട്ടു; പുക കലർന്ന വിഷവാതകം ശ്വസിച്ച് സുഹൃത്തിനൊപ്പം അവശ നിലയിലായി; ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു; കണ്ണൂർ സ്വദേശിയായ നിവിൽ ഇസ്രയേലിൽ മരണപ്പെട്ടതിന്റെ ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും: നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെരഞ്ജിത്ത് ബാബു1 Jan 2019 10:15 AM IST
Kuwaitഎറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ്; ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; ഇച്ഛാശക്തിയുടെ ആൾരൂപം; അരയ്ക്ക് താഴെ തളർന്നെങ്കിലും വീൽചെയറിൽ പൊതുപ്രവർത്തനം; അഭിമന്യുവിന്റെ ഓർമകളിൽ എല്ലാവരോടും അവന് സ്‌നേഹമായിരുന്നുവെന്ന് വിതുമ്പിയ മനുഷ്യസ്‌നേഹി: സിപിഎം നേതാവ് സൈമൺ ബ്രിട്ടോ ഓർമയായി; അന്ത്യം തൃശൂരിൽ31 Dec 2018 6:40 PM IST
Greetingsഫോട്ടോ ഡിഎൻഎ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് നിർദ്ദേശിച്ച് സിബിഐ; ചൈൽഡ് പോണോഗ്രാഫിക്കെതിരേ ഉപയോഗിക്കുന്ന ഫോട്ടോ ഡിഎൻഎ സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ഉപയോഗിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം31 Dec 2018 12:34 PM IST
Kuwait30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ആളെ വീടിനടുത്ത് വച്ച് മരണം വിളിച്ചു; ഭരണിക്കാവിന് സമീപം പുന്നമൂട്ടിൽ വച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശൂരനാട് സ്വദേശിയായ രാജൻപിള്ള കൊല്ലപ്പെട്ടത് പ്രവാസ ജീവിതം അവസാനിപ്പിച്ചുള്ള യാത്രയിൽ31 Dec 2018 6:15 AM IST
Kuwaitനെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി ഗതാഗതക്കുരുക്ക് വില്ലനായി ; ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചത് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ; സുന്ദരത്തെ കൊണ്ടുപോയ ജീപ്പ് 100 മീറ്റർ കടക്കാനെടുത്തത് അര മണിക്കൂർ; ഗതാഗതക്കുരുക്ക് വിട്ടൊഴിയാതെ മൂന്നാർ-മറയൂർ റോഡ്മറുനാടന് ഡെസ്ക്30 Dec 2018 7:25 AM IST