Kuwaitസിപിഎം പ്രവർത്തകയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻവീട്ടിൽ ആശ; കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗം; മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ പാറശാല പാർട്ടി ഓഫിസിൽ നടന്ന കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം; ആശാ വർക്കർ കൂടിയായ യുവതി ആത്മഹത്യ ചെയ്തത് പാർട്ടി കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾമറുനാടന് മലയാളി11 Sept 2020 10:10 AM IST
Kuwaitതമിഴ് ഹാസ്യനടൻ വടിവേൽ ബാലാജി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; ലോക്ക് ഡൗൺ കാലയളവിൽ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്നും റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്10 Sept 2020 3:47 PM IST
Kuwaitഒരാഴ്ച മുമ്പ് അബദാബിയിൽ വെച്ച് മരണപ്പെട്ട് മകന്റെ മൃതദേഹം നാട്ടിലെത്തിച്ചത് ഇന്നലെ; ഉമ്മയെ മരണ വിവരം അറിയിച്ചത് രണ്ട് ദിവസം മുമ്പ് മാത്രം; മരണ വിവിരം അറിഞ്ഞതോടെ തളർന്നു വീണു; മകന് പിന്നാലെ ഉമ്മയും യാത്രയായി; കാളികാവിലെ ഷഹർബാനുവിന്റെ മരണം മകന്റെ ഖബറടക്കത്തിന് പിന്നാലെസ്വന്തം ലേഖകൻ10 Sept 2020 12:22 PM IST
Kuwaitപ്രശസ്ത ജ്യോതി ശാസ്ത്രജ്ഞൻ ഗോവിന്ദ് സ്വരൂപ് അന്തരിച്ചു; വിട പറഞ്ഞത് റേഡിയോ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട പ്രതിഭമറുനാടന് ഡെസ്ക്8 Sept 2020 6:36 PM IST
Kuwaitഎഴുത്തുകാരനും നാടകകൃത്തുമായ കെ.എ ഉമ്മർകുട്ടി കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്8 Sept 2020 12:45 PM IST
Kuwaitമലയാളി ക്യാപ്റ്റനെ കപ്പലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ചരക്കുമായി പോയ കപ്പലിന്റെ ക്യാപ്റ്റൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; ആലുവാ സ്്വദേശി അജ്മൽ ഖാദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വിശ്രമ മുറിയിൽ നിന്നു ഡ്യൂട്ടിക്ക് വരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ: ദുബായിലെത്തിച്ച മൃതദേഹം പൊലീസ് മോർച്ചറിയിലേക്ക് മാറ്റിസ്വന്തം ലേഖകൻ6 Sept 2020 6:24 AM IST
Kuwaitമദ്യലഹരിയിൽ മകൻ ചവിട്ടിയൊടിച്ചത് ആറ് വാരിയെല്ലുകൾ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ കറുകച്ചാൽ സ്വദേശി ജോൺ ജോസഫ് മരണത്തിന് കീഴടങ്ങി; പ്രതിയായ മകൻ ജോസി ജോണിനെ റിമാൻഡ് ചെയ്തു; ജോസി മാതാപിതാക്കളെ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്ന് നാട്ടുകാർമറുനാടന് ഡെസ്ക്4 Sept 2020 5:01 AM IST
Kuwaitഡോ. എസ്. പത്മാവതി അന്തരിച്ചു; രാജ്യത്തെ പ്രഥമ വനിതാ കാർഡിയോളജിസ്റ്റ് വിട പറഞ്ഞത് 103-ാം വയസ്സിൽമറുനാടന് ഡെസ്ക്31 Aug 2020 6:48 AM IST
Kuwaitപിറന്നാൾ ആഘോഷം കഴിഞ്ഞ് ഉറങ്ങാൻ പോയി; മുറിയിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ മക്കൾ കണ്ടത് കുഴഞ്ഞു വീണ് കിടക്കുന്ന അമ്മയെ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ അമ്മ മരിച്ചു; വിടവാങ്ങിയത് സംഗീതാധ്യാപിക കൂടിയായ ശാന്താ രാമൻ; സംസ്‌കാരം ഇന്ന് ഇരിങ്ങാലക്കുടയിൽസ്വന്തം ലേഖകൻ30 Aug 2020 9:45 AM IST
Kuwaitചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു; മരണം ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്29 Aug 2020 9:41 PM IST
Kuwaitകന്യാകുമാരി എംപി എച്ച്. വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു; മരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്28 Aug 2020 7:42 PM IST
Kuwaitകരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് നരിപ്പറ്റ സ്വദേശിനി മഞ്ജുളകുമാരി; ഇതോടെ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയിമറുനാടന് മലയാളി24 Aug 2020 9:49 AM IST