Kuwaitമഹേഷിന്റെ പ്രതികാരത്തിലെ ചാച്ചൻ വിടവാങ്ങി; പ്രശസ്ത നാടക, സിനിമാ അഭിനേതാവായ കെ എൽ ആന്റണി വിടവാങ്ങിയത് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചതിരിഞ്ഞ്; തളർന്നുവീണ നടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഫോർട്ട് കൊച്ചിക്കാരനായ ആന്റണി കമ്മ്യൂണിസ്റ്റ് നാടക വേദിയിലൂടെ തിളങ്ങിയ വ്യക്തിത്വം21 Dec 2018 5:48 PM IST
Kuwaitലൈംഗികാരോപണങ്ങളെ തുടർന്ന് നോയിഡയിലെ ബഹുരാഷ്ട്ര കമ്പനി സസ്‌പെൻഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യ ചെയ്തു; മരിച്ചത് കോതമംഗലം സ്വദേശി സ്വരൂപ് രാജ് ; ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ്മറുനാടന് ഡെസ്ക്21 Dec 2018 10:42 AM IST
Kuwaitമംഗളം പത്രത്തിലെ ഫോട്ടോഗ്രാഫർ ഹരിശങ്കർ അന്തരിച്ചു; മരണം സംഭവിച്ചത് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്: സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം മുനിസിപ്പൽ പൊതുശ്മശാനത്തിൽ20 Dec 2018 1:49 PM IST
Greetingsരാജ്യ സുരക്ഷയ്ക്ക് സാങ്കേതികതയുടെ പ്രതിരോധ കവചം തീർക്കാൻ ഐഎസ്ആർഒ; ബഹിരാകാശ ഗവേഷകർ അടുത്തിടെ ഭ്രമണപഥത്തിലെത്തിച്ചത് സുരക്ഷയ്ക്ക് മുൻതൂക്കം നൽക്കുന്ന തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ; ശത്രുരാജ്യങ്ങൾ ഏത് അതിർത്തിയിലൂടെ കയറാൻ നോക്കിയാലും രക്ഷയില്ല; വിജയക്കുതിപ്പിൽ ഇന്ത്യൻ ശാസ്ത്രജ്ഞർമറുനാടന് ഡെസ്ക്20 Dec 2018 7:08 AM IST
Kuwaitഇസ്ലാമിക പണ്ഡിതനും ആത്മീയാചാര്യനുമായ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസല്യാർ നിര്യാതനായി; കബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ഫത്ഹുൽ ഫതാഹിൽ നടക്കും19 Dec 2018 6:44 PM IST
Kuwaitനടൻ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽമറുനാടന് ഡെസ്ക്19 Dec 2018 5:27 PM IST
Greetingsജിസാറ്റ് 7 എ വിജയകരമായി വിക്ഷേപിച്ച് ഗവേഷകർ; രാജ്യത്തിന്റെ 35ാം വാർത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചത് വൈകിട്ട് 4.10ന് ; സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും റോക്കറ്റുയർന്നത് 26 മണിക്കൂർ കൗൺഡൗണിന് പിന്നാലെ; എട്ടു വർഷം കാലാവധിയുള്ള ഉപഗ്രഹം വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരം19 Dec 2018 4:57 PM IST
Kuwaitദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോവിളിച്ച് വീട്ടിലേക്ക് പോയി; ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവേ നടപ്പുവഴിയുടെ താഴ്ചയിൽ വീണു മരിച്ചു; ഉപ്പുതറയിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാരും19 Dec 2018 1:33 PM IST
Greetingsഭൗമാന്തരീക്ഷത്തിൽ പരീക്ഷണത്തിനായി ചൈനയും റഷ്യയും കൈകോർക്കുന്നു; സാറ്റലൈറ്റ് കമ്യൂണിക്കേഷനിൽ പോലും തടസം വരുത്താൻ സാധിക്കുന്ന പരീക്ഷണത്തിനെതിരേ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്18 Dec 2018 3:30 PM IST
Kuwaitഭിന്നശേഷിക്കാരനായ മകനുവേണ്ടി ചായയുമായി ട്രെയിനിൽ കയറവേ തെന്നിവീണ് പിതാവിന് ദാരുണാന്ത്യം; വിവരമറിയാതിരുന്ന മകൻ കാസർകോഡിറങ്ങിയ ശേഷം 13 കിലോ മീറ്റർ നടന്ന് വീട്ടിലേക്ക്; അർബുദ ബാധിതനായിരുന്ന പിതാവിന് സംസാരശേഷി കുറവായിരുന്നെന്നും സൂചന; ട്രാക്കിൽ കിടന്ന 63കാരനെ തിരിച്ചറിഞ്ഞത് പോക്കറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചതിനെ തുടർന്ന്17 Dec 2018 10:23 AM IST
Kuwaitകൂത്ത് കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാധാകൃഷ്ണൻ നിര്യാതനായി; സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ തിളങ്ങിയിട്ടുള്ള രാധാകൃഷ്ണന്റെ മരണം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്16 Dec 2018 12:56 PM IST
Kuwaitകൺമണിയെ കാണാൻ നാട്ടിലേക്ക് തിരിക്കും മുൻപ് മലയാളി ജവാനെ മരണം കവർന്നു; ഛത്തീസ്ഖഡിൽ വച്ച് ട്രക്ക് അപകടത്തിൽ മരിച്ചത് വിതുര മലയടി സ്വദേശി അഭിലാഷ്; ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി മരിച്ചുവെന്നും സൂചനമറുനാടന് ഡെസ്ക്16 Dec 2018 10:53 AM IST