Kuwaitഅർധരാത്രി ആരുമറിയാതെ അദ്ധ്യാപകന്റെ ബൈക്കെടുത്ത് കറങ്ങിയ വിദ്യാർത്ഥിക്ക് അപകടത്തിൽ ദാരുണാന്ത്യം; കൊല്ലപ്പെട്ടത് മംഗലപുരം സ്വദേശി സഹൽ സാബു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്ക്; അപകടം നടന്നത് ഇന്നലെ പുലർച്ചെ ശാസ്തവട്ടത്തിന് സമീപം വാഹനം പോസ്റ്റിലിടിച്ച്16 Dec 2018 8:40 AM IST
Kuwaitഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന് വഴി തെളിച്ച ഒട്ടേറെ റിപ്പോർട്ടുകളുടെ ഉടമ; ജനങ്ങൾക്ക് വേണ്ടിയാകുമ്പോൾ പ്രതിഫലം വാങ്ങരുതെന്ന നിർബന്ധ ബുദ്ധി; ശനിയാഴ്ച ഓർമയായി മാറിയ ദി ഹിന്ദു സീനിയർ അസി.എഡിറ്റർ ജി.മഹാദേവൻ വേറിട്ട പാതകൾ സ്വീകരിച്ച മാധ്യമപ്രവർത്തകൻ; മഹാദേവന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി15 Dec 2018 6:59 PM IST
Kuwaitഐ.എം.വിജയന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു; മരണം സംഭവിച്ചത് കാറും ബൈക്കും കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്15 Dec 2018 10:34 AM IST
Kuwaitസാഖ്വിബ് ബിലാൽ നീ എന്തിനാണ് പിറന്ന നാടിനെ ഒറ്റുകൊടുത്തത്? സൈന്യവുമായി ഏറ്റുമുട്ടി കൊലപ്പെട്ടത് ഷാഹിദ് കപൂർ നായകനായ ഹിന്ദി ചലച്ചിത്രം ഹൈദറിൽ ബാലതാരമായി അഭിനയിച്ച കാശ്മീരി ബാലൻ ആണെന്നു തിരിച്ചറിഞ്ഞ ഞെട്ടൽ മാറാതെ ഹിന്ദി സിനിമാലോകം; ഉയർന്ന സാമ്പത്തിക നിലയുള്ള ബിലാൽ സമീപവാസിയായ ഒമ്പതാം ക്ലാസുകാരനുമായി ഭീകരസംഘത്തിൽ ചേർന്നു ചോദിച്ചു വാങ്ങിയ ദാരുണമായ മരണം14 Dec 2018 9:55 AM IST
Kuwaitസംവിധായകൻ തോപ്പിൽ അജയൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ അസാമാന്യ പ്രതിഭ; പെരുന്തച്ചൻ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ ഓർമയിൽ ചിരപ്രതിഷ്ഠനേടിയ സർഗധനനായ സംവിധായകൻ മൺമറയുന്നത് രണ്ടാമതൊരു ചിത്രമെന്ന സ്വപ്‌നം ബാക്കിയാക്കി13 Dec 2018 4:34 PM IST
Kuwaitവിട പറഞ്ഞത് 50 ലക്ഷം മലയാളികൾ എല്ലാ ആഴ്‌ച്ചയും ഒരു തവണയെങ്കിലും പാടുന്ന പാട്ടിന്റെ രചയിതാവ്; സിറോ മലബാർ കുർബാനയുടെ പ്രാരംഭ ഭാഗമായ 'അന്നാ പെസഹാ തിരുനാളിൽ' മുതൽ 'മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ' വരെ 3000ത്തോളം ഗാനങ്ങൾ എഴുതിയ ഫാ.ജി.ടി ഊന്നുകല്ലിന് ആദരാഞ്ജലികൾ അർപ്പിച്ച് വിശ്വാസ സമൂഹംമറുനാടന് ഡെസ്ക്13 Dec 2018 8:27 AM IST
Kuwaitനടൻ അഭിമന്യു രമാനന്ദൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; മരണമെത്തിയത് ചലച്ചിത്രമേള കണ്ട് വീട്ടിലേക്ക് രാത്രി മടങ്ങുമ്പോൾ; ഓർമ്മയാകുന്നത് മൗനം സൊല്ലും വാർത്തെകൾ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ നടൻ9 Dec 2018 11:32 AM IST
Greetingsചുവന്ന ഗ്രഹത്തിലെ ശബ്ദം ആദ്യമായി കേട്ട് മനുഷ്യൻ ! നാസയുടെ ചൊവ്വപര്യവേഷണ വാഹനം ഇൻസൈറ്റ് ലാൻഡർ റെക്കോർഡ് ചെയ്തത് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം; വാഹനത്തിന്റെ സോളാർ പാനലിലൂടെ കാറ്റ് കടന്നുപോയത് സെക്കൻഡിൽ 7 മീറ്റർ വേഗത്തിൽ; ശാസ്ത്ര ലോകത്തെ പുത്തൻ നാഴിക കല്ലുമായി നാസമറുനാടന് ഡെസ്ക്9 Dec 2018 7:20 AM IST
Kuwaitചെന്നൈയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു; ആലപ്പുഴ സ്വദേശിനിയായ എട്ടാംക്ലാസുകാരി മരിച്ചത് നേരത്തേ ക്ലാസിലെത്താൻ മാതൃസഹോദരനൊപ്പം ബൈക്കിൽ പോകവെ8 Dec 2018 6:28 AM IST
Greetingsസൂര്യനുദിക്കാത്ത ദിവസമാണോ ഡിസംബർ 13; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്ന് നാസ കണ്ടെത്തിയോ? ഭൂമിയിൽ വെളിച്ചം വീഴാത്ത ഒരു ദിനം വരുന്നുണ്ടോ; നവമാധ്യമങ്ങളിലൂടെ കാട്ടു തീ പോലെ പടരുന്ന വാർത്തയുടെ യാഥാർഥ്യമെന്താണ്?മറുനാടന് ഡെസ്ക്5 Dec 2018 2:38 PM IST
Kuwaitജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ പ്രകുലയുടെ അമ്മയുമായ പ്രേമജ അന്തരിച്ചു5 Dec 2018 9:58 AM IST
Greetingsആറ് ദിവസത്തെ ഇടവേളയ്ക്കിടയിൽ അസൂഹായവഹമായ രണ്ട് നേട്ടങ്ങൾ കൈവരിച്ച് ഐഎസ്ആർഒ; ഇന്ന് വെളിപ്പിന് പറന്നുയർന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം; 6000ത്തോളം കിലോ തൂക്കമുള്ള ജിസാറ്റ് 11 ഇന്ത്യൻ നെറ്റ് സ്പീഡ് പതിന്മടങ്ങായി ഉയർത്തും; ബഹിരാകാശ ഗവേഷണ കാര്യത്തിൽ ഇന്ത്യയെ വെല്ലാൻ അമേരിക്ക പോലും ഭയക്കും5 Dec 2018 8:38 AM IST