Kuwaitമാണ്ഡ്യയ്ക്കടുത്ത് കാർ മരത്തിലിടിച്ച് മരിച്ച ആഷ്‌നയും വൈശാഖും ഇൻഫോസിസ് മൈസൂർ ക്യാമ്പസിലെ ഐടി എൻജിനീയർമാർ; കോതമംഗലം സ്വദേശിനിയായ ആഷ്‌ന ഷാജൻ ജോലിക്ക് കയറിയിട്ട് രണ്ട് മാസം പോലുമായില്ല; ദുരന്തമുണ്ടായത് ടൂർ കഴിഞ്ഞ് മടങ്ങവേ എട്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ട്; സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ടെക്കി ലോകം3 Dec 2018 7:13 AM IST
Kuwaitഅമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു; വിട പറഞ്ഞതത് അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്ന വ്യക്തി; അന്ത്യം പാർക്കിങ്സൺ രോഗബാധിതനായി ചികിത്സയിലിരിക്കേ1 Dec 2018 10:49 AM IST
Greetingsഇന്ത്യയുടെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി നൽകി ഐഎസ്ആർഒയുടെ വിജയ കുതിപ്പ്; അതിനൂതനമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു29 Nov 2018 11:45 AM IST
Kuwaitചിത്രം വിചിത്രം ഫെയ്മും ന്യൂസ് 18 കേരള അവതാരകനായ എസ് ലല്ലുവിന്റെ അച്ഛൻ ശശിധരൻ പിള്ള അന്തരിച്ചു; എൻ എസ് എസ് കുന്നത്തുർ താലുക്ക് യൂണിയൻ സെക്രട്ടറി കൂടിയായ ശശിധരൻ പിള്ളയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് അനേകം പേർ29 Nov 2018 9:26 AM IST
Greetingsആദ്യം ഒപ്പിയെടുത്ത സെൽഫിയിൽ ജലാംശമില്ലാത്ത മണ്ണും വരണ്ടുണങ്ങിയ പാറക്കഷണങ്ങളും അതിവിശാലമായ ആകാശവും മാത്രം; ചൊവ്വയിലെ ആദ്യ ദൃശ്യങ്ങൾ സെൽഫിയായി എടുത്ത് അയച്ച് ഇൻസൈറ്റ്; ലോകം നിറഞ്ഞ പ്രതീക്ഷയിൽമറുനാടന് ഡെസ്ക്28 Nov 2018 10:29 AM IST
Greetingsജീൻ എഡിറ്റിംഗിലൂടെ ആദ്യമായി ഇരട്ടക്കുട്ടികൾ പിറന്നുവെന്ന അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ; ജനിക്കാൻ പോകുന്ന കുട്ടിയെ ഇഷ്ടാനുസരം ഡിസൈൻ ചെയ്യാവുന്ന ക്രിസ്പർ കാസ്-9 സാങ്കേതിക വിദ്യയ്‌ക്കെതിരേ പ്രതിഷേധവുമായി അമേരിക്കൻ ശാസ്ത്രജ്ഞർ; ഡിസൈനർ ബേബീസ് ഭാവിയിൽ തരംഗമാകുമോ?27 Nov 2018 10:07 AM IST
Kuwaitസിഎൻഎൻ ന്യൂസ് 18 മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു; മരണം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം തിരുവനന്തപുരത്തും; വിടവാങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വർക്കിനെ നിയന്ത്രിച്ച മലയാളിയായ മാധ്യമ പ്രവർത്തകൻ27 Nov 2018 9:39 AM IST
Greetingsചൊവ്വ സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്നും അഞ്ച് കോടി കിലോമീറ്റർ അകലെ; 18,000 കിലോമീറ്റർ വേഗത്തിൽ പറന്നിട്ടും ലക്ഷ്യത്തിൽ എത്താൻ എടുത്തത് ഏഴ് മാസം; ശതകോടികൾ മുടക്കിയുള്ള പദ്ധതിയിൽ ലക്ഷ്യം വയ്ക്കുന്നത് ഭൂമിയിൽ മനുഷ്യവാസം അസാധ്യമാകുമ്പോൾ അടുത്ത തലമുറയെ അങ്ങോട്ട് പറിച്ച് നടാൻ; ആദ്യം താമസം മാറ്റാൻ തയ്യാറെടുക്കുന്നത് ടെസ്ല സ്ഥാപകൻ; നാസയുടെ ഇൻസൈറ്റ് പ്രോബിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം27 Nov 2018 7:29 AM IST
Greetings54.8 ദശലക്ഷം കിലോമീറ്റർ ഏഴുമാസം കൊണ്ട് താണ്ടി സുരക്ഷിതമായി നിലം തൊട്ടു; ഇൻസൈറ്റ് ലാൻഡർ ചുവപ്പൻ ഗർത്തത്തിലേക്ക് കാലടി വച്ചത് 1500 ഡിഗ്രി സെൽഷ്യസ് താപനിലയിൽ; ചൊവ്വയുടെ രഹസ്യങ്ങൾ കണ്ടെത്താൻ ഓടി നടന്ന് 16 അടിവരെ ഇവൻ കുഴിച്ചു നോക്കും; ഇപ്പോൾ തെരയുന്നത് സീസ്മോ മീറ്റർ സ്ഥാപിക്കാൻ പറ്റിയ ഇടം; ആദ്യ ഫോട്ടോ ഭൂമിയിലെത്തി; ചൊവ്വയുടെ അകക്കാമ്പിന്റെ ആഴവും ഘടനയും സാന്ദ്രതയും അടുത്തറിയാൻ ഇനി പരീക്ഷണ നിരീക്ഷണങ്ങൾ; മനുഷ്യ ചരിത്രത്തിലെ ആ അപൂർവ്വ നിമിഷം പിറന്നത് ഇങ്ങനെ27 Nov 2018 7:03 AM IST
Kuwaitറിയാദിൽ മലയാളി വാഹനത്തിൽ മരിച്ച നിലയിൽ; പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് അൽഖർജ് ചെക്ക് പോസ്റ്റിന് സമീപം; മരണ കാരണം ഹൃദയാഘാതമെന്ന് പൊലീസ്26 Nov 2018 4:09 PM IST
Kuwaitഗർഭിണിയായ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് പെർത്തിൽ മരണമടഞ്ഞു; മരണം വിളിച്ചത് ഗർഭസ്ഥ ശിശുവിന്റെ അസ്വസ്ഥതകൾക്ക് ചികിത്സിക്കാനായി പോകുന്നതിനിടയിൽ; തൃശൂർ സ്വദേശിനിയുടെ മരണവാർത്ത കേട്ട് ഞെട്ടലോടെ മലയാളി സമൂഹം26 Nov 2018 10:26 AM IST