Kuwait - Page 116

ഭൂമി ഇല്ലാതായാൽ മനുഷ്യ വംശത്തിന് താമസം മാറ്റാൻ മറ്റൊരിടം ഉണ്ടോ എന്ന് ഇന്നറിയാം; ഇന്ന് അർധരാത്രി അമേരിക്കയുടെ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയിൽ ലാൻഡ് ചെയ്യുമ്പോൾ ചരിത്രം വഴിമാറും; ആറുമാസമായി 12300 മൈലിൽ കുതിക്കുന്ന ഇൻസൈറ്റിനെ അഞ്ച് മൈൽ വേഗത്തിലേക്ക് ലാൻഡ് ചെയ്യിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുന്നു
ഹൃദയം നിലച്ച ശേഷം മാത്രമേ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കൂ; മരിച്ചു എന്ന ഡോക്ടറുടെ പ്രഖ്യാപനവും പ്രിയപ്പെട്ടവരുടെ നിലവിളിയും അറിഞ്ഞ് തന്നെ നമുക്ക് മരണത്തിലേക്ക് നടക്കാം; പുതിയ കണ്ടെത്തലുമായി ശാസ്ത്രം
ഒരു ലക്ഷം വർഷം മുമ്പ് ഭൂമുഖത്തെ മുഴുവൻ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടു; മനുഷ്യസമൂഹം മുഴുവൻ രൂപപ്പെട്ടത് ഒരേയൊരു ദമ്പതികളിൽ നിന്ന്! നമ്മൾ എല്ലാം ആദമിന്റെയും ഹവ്വയുടെയും മക്കൾ തന്നെയെന്ന് ശാസ്ത്രീയമായി തെളിയിച്ച് ഒരു അമേരിക്കൻ ഗവേഷണ പഠനം
ഇംഗ്ലീഷ് സാഹിത്യത്തിലെ മലയാളി പ്രതിഭ ഇനി ഓർമ്മ; എഴുത്തുകാരി മീന അലക്‌സാണ്ടർ അന്തരിച്ചു; മാസങ്ങളായി അർബുദത്തിന് ചികിത്സയിൽ; കവിതകളിലും നോവലുകളിലും രാജ്യാന്തര പുരസ്‌കാരങ്ങൾ വരെ സ്വന്തമാക്കിയ മികവ്; പ്രിയ അദ്ധ്യാപിക യാത്രയായ വേദനയിൽ ന്യൂയോർക്ക് ഹണ്ടർ കോളേജിലെ വിദ്യാർത്ഥികൾ
കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനേയും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ചൈന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്‌നോളജി ട്രെൻഡ് സെറ്റർ; യഥാർഥ സൂര്യനെക്കാൾ ആറു മടങ്ങ് ഊർജവുമായി എത്തുന്ന കൃത്രിമ സൂര്യൻ ഭൂമിയിലെ ഊർജോത്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ? ഉടനെയെത്തുന്ന കൃത്രിമ ചന്ദ്രനേയും കൃത്രിമ സൂര്യനേയും പരിചയപ്പെടാം...
സിനിമ നാടക രംഗത്തെ സജീവ സാന്നിധ്യം; ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായി ദീർഘകാലം തിളങ്ങി; നടൻ കെടിസി അബ്ദുള്ള കോഴിക്കോട് അന്തരിച്ചു; മരണമടഞ്ഞത് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ച് തീരാതെ; വേഷമിട്ടത് 35ഓളം ചിത്രങ്ങളിൽ; പ്രിയ കലാകാരന്റെ വിയോഗത്തിൽ വിതുമ്പി കോഴിക്കോട്
ഉൽക്ക വീണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്കടിയിൽ പാരീസ് നഗരത്തെക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള വിള്ളൽ ഉണ്ടായതായി ശാസ്ത്രജ്ഞർ; 12,000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിലേക്ക് പതിച്ച ഉൽക്ക സൃഷ്ടിച്ച ആഘാതം ഹിരോഷിമയിലെ ബോംബുകളേക്കാൾ 470 ലക്ഷം ഇരട്ടി
സൗരയൂഥത്തിൽ മറ്റൊരു സൂപ്പർ എർത്ത് കൂടി കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞർ; ഭൂമിയെക്കാൾ മൂന്നുമടങ്ങ് അധികം ഭാരമുള്ളതും പൂജ്യത്തിനും താഴെ 150 ഡിഗി താപനിലയോടു കൂടിയതുമായ ഗ്രഹമാണ് പുതുതായി ഭ്രമണപഥത്തിൽ കണ്ടെത്തിയിരിക്കുന്നത്; ഭൂമിയോടടുത്തുള്ള ബർണാർഡ്സ് നക്ഷത്രത്തെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതാണ് പുതിയ വലിയ ഭൂമി; ജീവന്റെ സാന്നിധ്യം തള്ളിക്കളയാതെ ശാസ്ത്രലോകം