Greetingsവാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ14 Nov 2018 5:29 PM IST
Kuwaitനെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം13 Nov 2018 10:43 AM IST
Kuwaitപ്രശസ്ത കഥകളി കലാകാരൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ ഇനി ഓർമ്മ; അന്ത്യം കണ്ണൂർ കോൾമൊട്ടയിലെ വസതിയിൽ; മൺമറഞ്ഞത് പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും; സംസ്‌കാരം ബുധനാഴ്‌ച്ച പത്തിന്13 Nov 2018 10:26 AM IST
Kuwaitവിടപറഞ്ഞത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കിയ സൂപ്പർ ഹീറോകളുടെ സൃഷ്ടാവ്; കോമിക്ക് ബുക്ക് സാഹിത്യകാരൻ സ്റ്റാൻ ലീയുടെ വേർപാടിൽ വേദനയോടെ ആരാധകർ; നഷ്ടമായത് സ്‌പൈഡർമാൻ മുതൽ അവഞ്ചേഴ്‌സ് വരെയടങ്ങുന്ന സൂപ്പർ ഹീറോകളെ മാർവൽ കോമിക്‌സിലൂടെ ലോകത്തിന് സമ്മാനിച്ച 'എഴുത്തിന്റെ അതികായനെ'13 Nov 2018 6:53 AM IST
Kuwaitകേന്ദ്രപാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ അന്തരിച്ചു; അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു മന്ത്രിയുടെ അന്ത്യം പുലർച്ചെ 1.40 ന് ബെംഗളൂരുവിലായിരുന്നു; ബിജെപിക്ക് നഷ്ടമാകുന്നത് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ ശക്തമായ മുഖം12 Nov 2018 6:07 AM IST
Kuwaitമുതിർന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ; മധുമോഹൻ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു10 Nov 2018 4:50 PM IST
Kuwaitസഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ച് ബിരിയാണി കഴിച്ച് അദ്ധ്യാപിക മരിച്ചു; സംഭവം മയ്യനാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ; ബിരിയാണി കഴിച്ചപ്പോൾ ശരീരം ചൊറിഞ്ഞ് തടിയ്ച്ചതിന് പിന്നാലെ ശ്വാസ തടസ്സവും; അദ്ധ്യാപിക അലർജി ബാധിതയായിരുന്നുവെന്നും സൂചന9 Nov 2018 7:55 AM IST
Kuwaitനങ്ങ്യാർകുളങ്ങരയിൽ ബെക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തി എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു; കോയമ്പത്തൂരിൽ എഞ്ചിനീയറിങിന് പഠിക്കുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് പൂർണമായും കത്തിനശിച്ചു; രണ്ട് വാഹനങ്ങളും അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ8 Nov 2018 11:08 AM IST
Kuwaitഒന്നിച്ചുകളിച്ച് വളർന്ന് ഒന്നിച്ച് ജോലി ചെയ്ത് വരവേ വില്ലനായി അപകടം; സേലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കണ്ണൂർ കാഞ്ഞിരോട്ടെ റെസ്‌നീഫും സഹലും; ഇരുവരുടെയും വേർപാട് താങ്ങാനാവാതെ കൂട്ടുകാരും നാട്ടുകാരുംരഞ്ജിത്ത് ബാബു7 Nov 2018 7:30 PM IST
Greetingsപരിണാമം എന്നത് തെളിവുകളില്ലാത്ത കെട്ടുകഥയല്ല ആയിരക്കണക്കിന് തെളിവുകളുള്ള ശാസ്ത്ര സത്യമാണ്; ഹവായി ദ്വീപിലെ ആൺചീവീടുകളിൽ ഒരു വിഭാഗം എന്തിനാണ് പാട്ടുനിർത്തിയത്; ഇതാ പരിണാമം തൽസമയം2 Nov 2018 5:33 PM IST
Kuwaitനിലയ്ക്കലിന് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് ശബരിമലയ്ക്ക പോയി കാണാതായ പന്തളം സ്വദേശി ശിവരാജന്റെ മൃതദേഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പൊലീസ് ലാത്തിചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപെട്ടതെന്ന് സംഘപരിവാർ സംഘടനകളുടെ ആരോപണംഅര്ജുന് സി വനജ്1 Nov 2018 7:32 PM IST
Greetingsഞങ്ങൾ ബോണോബോ ചിമ്പാൻസികളിൽ പെണ്ണുങ്ങൾക്ക് പരസ്പരം സഹകരിച്ച് ആണുങ്ങളുടെ ആധിപത്യം അടിച്ചമർത്താമെങ്കിൽ; അതിലും ബുദ്ധിയും സംസാരശേഷിയുള്ള മനുഷ്യപ്പെണ്ണുങ്ങൾക്ക് എന്തുകൊണ്ട് അത് സാധിക്കില്ല; ശരിക്കും ഗുഹാമനുഷ്യപ്പെണ്ണുങ്ങൾ ആണുങ്ങളുടെ കീഴിൽ തന്നെയായിരുന്നോ; ആർത്തവസമരക്കാരോട് ചിമ്പാൻസികൾക്ക് പറയാനുള്ളത്; ദിലീപ് മമ്പള്ളിൽ എഴുതുന്നു29 Oct 2018 9:47 PM IST