Kuwait - Page 118

ഡൽഹി മുൻ മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് ; 1993-96 കാലയളവിൽ മുഖ്യമന്ത്രിയായതിന് പിന്നാലെ 2004ൽ രാജസ്ഥാൻ ഗവർണർ സ്ഥാനത്തേക്ക്; എൽ.കെ അദ്വാനിയെ വിമർശിച്ചതിന് ബിജെപി പുറത്താക്കിയ ഖുറാന തിരികെയെത്തിയത് 2008ൽ
വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി; എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഹർഷിത ആത്മഹത്യ ചെയ്തത് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലെന്ന് സൂചന
മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്;  വിടവാങ്ങുന്നത് ഉത്തരമലബാറിലെ പ്രമുഖ യുഡിഎഫ് നേതാവ്; മലയാളികളും കന്നഡിഗരും ഒരു പോലെ അംഗീകരിച്ച നേതാവിന്റെ വിയോഗം മുസ്ലിംലീഗിന് തീരാനഷ്ടം; നേതാവിന്റെ വിയോഗത്തിൽ ഞെട്ടി കാസർഗോഡ്‌
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ.ഡി തിവാരി അന്തരിച്ചു ; മരണം 93ാം ജന്മദിനത്തിൽ; വൃക്കകളിലെ അണുബാധയും രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണ കാരണമെന്ന് സൂചന; രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ രാജ്യത്തെ ഏക വ്യക്തി
ബിൽ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് തുടങ്ങിയ പോൾ അലൻ ഇനി ഓർമ്മ; മരണം ദീർഘനാളായി ക്യാൻസറിനോടുള്ള പോരാട്ടത്തിന് പിന്നാലെ ; പോൾ അലന്റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്നും ബിൽ ഗേറ്റ്‌സ്
മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരനെ കാണാതായി; തിരച്ചിലിനൊടുവിൽ വല്യച്ഛനും അമ്മയും കണ്ടത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞിനെ; സംഭവം എരുമേലിയിൽ വെള്ളിയാഴ്‌ച്ച ഉച്ചയോടെ