Kuwait - Page 119

കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല അന്തരിച്ചു; വിടവാങ്ങിയത് ചുരുങ്ങിയ പ്രായത്തിൽ തന്നെ നിർണായക നയതന്ത്ര ചുമതല വഹിച്ച മലയാളി ഉദ്യോഗസ്ഥൻ
കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം തിരുവല്ല തുകലശേരി ഭാഗത്ത് ചൊവ്വാഴ്‌ച്ച രാവിലെ; സഹപാഠികളായ രണ്ടു പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു; കൊൽക്കത്തയിലെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രായം കുറഞ്ഞ അംഗം; കബറടക്കം ഇന്ന് പത്തിന് പരുവക്കുന്നിൽ
ടിപ്പർ കൊലവിളി വീണ്ടും ! അമിത വേഗത്തിൽ വന്ന ടിപ്പർ ബൈക്കിലിടിച്ച് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം; സംഭവം ഞായറാഴ്‌ച്ച പുലർച്ചെ കുറവിലങ്ങാട് വെച്ച് ; അപകടം നടന്നതു കൊല്ലത്ത് നഴ്‌സിങ് പഠിക്കുന്ന ബന്ധുവിനെ കാണാൻ പുറപ്പെടാനിരിക്കേ
വയനാട്ടിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കർഷകനായ വിനോദും കുടുംബവും ആത്മഹത്യ ചെയ്തത് വൻ കടബാധ്യതയെ തുടർന്നെന്ന് സംശയം; നാട്ടുകാർ മൃതദേഹങ്ങൾ കണ്ടെത്തിയത് വീട്ടിനടുത്തെ കശുമാവിൻകൊമ്പുകളിൽ തൂങ്ങിയ നിലയിൽ
മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും വലിയ വേദികൾ നിറയ്ക്കാൻ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകൾക്കായി ഇതുപോലെ കൂടുതൽ വേദികൾ ഉണ്ടാകണമെന്ന് വി ടി ബൽറാം; പരിണാമവും കൃഷിയും ഓട്ടിസവും ആൾക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകൾ തന്ന 20 പ്രഭാഷകർ; മൂവായിരത്തോളംപേർ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു