Greetingsമതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും വലിയ വേദികൾ നിറയ്ക്കാൻ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകൾക്കായി ഇതുപോലെ കൂടുതൽ വേദികൾ ഉണ്ടാകണമെന്ന് വി ടി ബൽറാം; പരിണാമവും കൃഷിയും ഓട്ടിസവും ആൾക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകൾ തന്ന 20 പ്രഭാഷകർ; മൂവായിരത്തോളംപേർ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു4 Oct 2018 8:08 PM IST
Greetingsപുതിയ മരുന്നുകൾക്കും രാസപദാർഥങ്ങൾക്കുമായി എൻസൈമുകളും പ്രോട്ടീനുകളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലോകത്തിന് പരിചയപ്പെടുത്തി; രസതന്ത്രത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനയ്ക്ക് നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്; പുരസ്‌കാരത്തിന് അർഹരായത് ഫ്രാൻസെസ് ആർണോൾഡും ജോർജ് സ്മിത്തും ഗ്രിഗറി വിന്ററും3 Oct 2018 4:23 PM IST
Kuwaitവ്യവസ്ഥിതിയോട് മല്ലിട്ട് നിത്യസമരമാക്കിയ ജീവിതം; ഹിന്ദുത്വ വർഗീയ വാദങ്ങളെ എതിർത്തിട്ടും ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാംമതം സ്വീകരിച്ച് നജ്മൽ ബാബുവായി; ആദ്യകാല നക്‌സൽ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ടി.എൻ.ജോയ് അന്തരിച്ചു2 Oct 2018 9:45 PM IST
Greetingsവിജ്ഞാനോത്സവം 'ലിറ്റ്മസ്' 2018ന് ഉജ്വലമായ തുടക്കം; പരിപാടി സംഘടിപ്പിക്കുന്നത് എസ്സൻസ് ഗ്ലോബൽ ശാസ്ത്ര-സ്വതന്ത്രചിന്താ കൂട്ടായ്മ; നാല് രാജ്യങ്ങളിൽ നിന്നുള്ള 22 പ്രഭാഷകർ പങ്കെടുക്കുന്നു; പരിപാടിയിൽ വൻ ജനപങ്കാളിത്തം2 Oct 2018 2:43 PM IST
Kuwaitസിനിമാ സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു; അന്ത്യം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കരൾരോഗത്തിന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, നാടോടി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ; നടനായും നിർമ്മാതാവായും തിളങ്ങി; ബാലഭാസ്‌ക്കറിന്റെ വിയോഗത്തിൽ തേങ്ങി നിൽക്കുന്ന കലാകേരളത്തിന് മറ്റൊരു തീരാനഷ്ടം കൂടി2 Oct 2018 1:38 PM IST
Kuwaitമനമുരുകി കേരളം പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല; വാഹനാപകടത്തിൽ പരിക്കേറ്റ ബാലഭാസ്‌കർ അന്തരിച്ചു; മലയാളിയുടെ പ്രിയ വയലനിസ്റ്റിന്റെ മരണം പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ; വിടവാങ്ങിയത് 17-ാം വയസ്സിൽ സിനിമാ സംഗീത സംവിധായകനായ അതുല്യ പ്രതിഭ; എആർ റഹ്മാനെ അടക്കം വിസ്മയിപ്പിച്ച കലാകാരന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ മലയാളികൾ; മകൾ തേജസ്വനി ബാലയ്ക്ക് പിന്നാലെ ആരാധാകരെ ത്രസിപ്പിച്ച 'ബാല'യും വിടവാങ്ങി2 Oct 2018 2:29 AM IST
Greetingsഅടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന കാലം കഴിഞ്ഞു; ഓൺലൈൻ രജിസ്ട്രഷൻ മാത്രം ആയിരത്തി മുന്നൂറ് പിന്നിട്ടു; നാലുരാജ്യങ്ങളിൽനിന്നായി 22 പ്രഭാഷകർ; ചരിത്രത്തിലാദ്യമായി പരിണാമം സംബന്ധിച്ച് പൊതുജന സമ്പർക്ക പരിപാടി; വിജ്ഞാനോൽസവത്തിന് ഒരുങ്ങി നിശാഗന്ധി1 Oct 2018 4:36 PM IST
Kuwaitസിനിമാനടൻ പി.വി ഏണസ്റ്റ് ആലുവാപ്പുഴയിൽ മരിച്ച നിലയിൽ; ക്യാൻസർ ബാധിതനായിരുന്ന നടൻ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ്1 Oct 2018 4:08 PM IST
Kuwaitപ്രവാസികളുടെ റേഡിയോ സ്റ്റാർ രാജീവ് ചെറായി അന്തരിച്ചു; റേഡിയോ ഏഷ്യാ അവതാരകന്റെ മരണ വാർത്ത വിശ്വസിക്കാനാകാതെ ഗൾഫ് മലയാളികൾ; വിടവാങ്ങുന്നത് ജനപ്രിയ പരിപാടികളിലൂടെ ശ്രദ്ധേയനായ റേഡിയോ അവതാരകൻ28 Sept 2018 6:34 AM IST
Greetingsജൈവപരിണാമ പ്രക്രിയ എന്നത് കോണിപ്പടി പോലെ നേരെ മുകളിലോട്ട് മാത്രമല്ല; പരിണമിച്ച് ഇന്നിലെത്താൻ മനുഷ്യൻ എടുത്ത സമയമാണ് 70 ലക്ഷം വർഷം; എന്നാൽ മനുഷ്യന് ദൈവത്തെ കൊണ്ട് അവനെ തന്നെ സൃഷ്ടിക്കാൻ എടുത്ത സമയമോ വെറും അരനിമിഷം; എന്നാണ് മനുഷ്യാ നീയാണ് സൃഷ്ടാവ് എന്ന പരമസത്യം നീ മനസിലാക്കുക; രാജു വാടാനപ്പള്ളി എഴുതുന്നു26 Sept 2018 4:38 PM IST
Kuwaitവിടപറഞ്ഞത് ഗസൽ സന്ധ്യകളും ഗാനമേളകളും കൊണ്ട് കൊണ്ടോട്ടിയെ സംഗീത സാന്ദ്രമാക്കിയ മനുഷ്യൻ; ബാബു രാജിനൊപ്പം സഞ്ചരിക്കുന്ന നാടക ട്രൂപ്പുമായി കൊണ്ടോട്ടിയിൽ എത്തി കൊണ്ടോട്ടിക്കാരനായി മാറിയ കൊച്ചിൻ ആന്റോയുടെ അന്ത്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ26 Sept 2018 6:37 AM IST
Kuwaitകേരള മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ; മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹനായി സർവീസിൽ നിന്നു വിരമിച്ച ആദ്യ ചീഫ് സെക്രട്ടറി; എസ്.പത്മകുമാർ ഓർമയായി25 Sept 2018 10:54 PM IST