Kuwait - Page 124

സർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ; ഏത് നിമിഷവും ഭൂമിയിലെ ജീവൻ നിലയ്ക്കാം; പ്രപഞ്ചത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന തമോഗർത്തത്തിന്റെ പൊരുൾ തേടി ശാസ്ത്രലോകം
മൂന്നര വയസുള്ള കുഞ്ഞു സ്വകാര്യ ബസിടിച്ചു മരിച്ചത് പിതാവിനൊപ്പം മുടിവെട്ടാനായി നടന്നു പോകവെ; ഇടിച്ചയുടൻ പിതാവ് കുഞ്ഞിനെ ചാടി എടുത്തെങ്കിലും വീണ്ടും ബസിടിച്ചു; തിരൂരങ്ങാടിയെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം ഇങ്ങനെ
പ്രപഞ്ചരഹസ്യങ്ങൾ തേടുന്നവനായി സുദർശനെ വളർത്തിയത് കുട്ടിക്കാലത്ത് ഫിസിക്സിൽ പിതാവും ഗണിതത്തിൽ മാതാവും കൊളുത്തിയ അഭിനിവേശം; ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി നോബലിന്റെ പടിവാതിൽക്കൽ പലവട്ടം എത്തിയിട്ടും കൈവിട്ട് സ്വീഡിഷ് അക്കാദമി
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇന്ന് വെളുപ്പിന് വിടവാങ്ങിയത് വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അപൂർവ്വ പ്രതിഭ; നിരവധി സിനിമകളിൽ തിളങ്ങിയ കലാശാല ബാബുവിനെ  ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം; കലാമണ്ഡലം കൃഷ്ണൻ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകന്റെ മരണം ഏൽപ്പിച്ച ഞെട്ടൽ മാറാതെ മലയാളികൾ
വി ടി ബൽറാം എംഎൽഎയുടെ അഡീഷണൽ പേഴ്‌സണൽ സ്റ്റാഫ് അംഗം കാറിടിച്ചു മരിച്ചു; സഹോദര തുല്യനായ തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ ജയൻ മുതുകാട്ടിലിന്റെ വേർപാടിൽ അനുശോചിച്ച് എംഎൽഎ
Kuwait

6117.8യൂണിറ്റ് 61178ആയപ്പോൾ 2800രൂപയ്ക്ക് പകരം വൈദ്യുതി ബോർഡ് നൽകിയത് 8.64ലക്ഷം രൂപയുടെ ബില്ല്; പലതവണ കേറിയിറങ്ങിയിട്ടും അധികൃതർ അനങ്ങിയില്ല; നിവൃത്തിയില്ലാതെ പച്ചക്കറിക്കടക്കാരൻ തൂങ്ങിമരിച്ചു
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് ആത്മഹത്യ ചെയ്തത് കാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ; ജീവനൊടുക്കിയത് മുംബൈ ഭീകരാക്രമണവും ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ കോഴ കേസും അന്വേഷിച്ച ഓഫീസർ