Kuwait - Page 139

പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ ലത അന്തരിച്ചു; കാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ അന്ത്യം; കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവൻ സമയ പരിസ്ഥിതി പ്രവർത്തനത്തിലേക്കു തിരിഞ്ഞ വ്യക്തി
ജിഷയുടെ പിതാവ് പാപ്പു റോഡരികിൽ മരിച്ച നിലയിൽ; ചെറുകുന്നത്ത് ഫാമിന് സമീപത്തെ വീടിനരികിലെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ഉച്ചതിരിഞ്ഞ്; പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രാജേശ്വരി ആഡംബര ജീവിതം നയിക്കുമ്പോഴും ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ആരും തിരിഞ്ഞു നോക്കാനില്ലാതെ തെരുവിൽ ജീവൻ പൊലിഞ്ഞ് പാപ്പു
പതിനൊന്ന് രാജകുമാരന്മാരേയും  38 മുൻ മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിനൊപ്പം  ഒരു രാജ കുമാരൻ യമൻ അതിർത്തിയിൽ ഹെലിക്കോപ്പ്റ്റർ തകർന്ന് മരിച്ചു; സൗദിയിൽ പരിഹാരങ്ങൾക്കിടയിൽ അപകടമരണവും ദുരൂഹമാവുന്നു; സൗദിയിൽ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാവാതെ ലോകം
നടീനടന്മാരെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം; അത്ഭുതദ്വീപിലെ രാജഗുരുവിനെ അവിസ്മരണീയമാക്കി കൈയടി നേടി; ഉയരക്കുറവിനെ നേട്ടമാക്കി മാറ്റി നേട്ടം കൊയ്ത അഭിനേതാവ്; വെട്ടൂർ പുരുഷൻ വിടവാങ്ങി
ചരക്ക് കയറ്റി വന്ന ലോറി അലക്ഷ്യമായി ഓവർടേക്ക് ചെയ്തപ്പോൾ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിച്ചു; എടപ്പാളിൽ കൊല്ലപ്പെട്ട നസ്മലും അദബിയയും ഉറ്റ സുഹൃത്തുക്കൾ; സഹപാഠികളുടെ അകാല മരണത്തിൽ മനം നൊന്ത് കുറ്റിപ്പുറം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ
കിടപ്പുമുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ചു; കോതംമംഗലത്ത് ജീവനൊടുക്കിയത് പ്ലസ് വൺ വിദ്യാർത്ഥിനി; പഠനത്തിൽ മികവ് പുലർത്തിയ കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
മലയാള സാഹിത്യ കുലപതി പുനത്തിൽ കുഞ്ഞബ്ദുള്ള വിടവാങ്ങി; ഇതിഹാസ എഴുത്തുകാരന്റെ അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; കളമൊഴിയുന്നത് എന്തും തുറന്നെഴുതാൻ ആണത്തമുള്ളവൻ എന്ന വിശേഷണം നേടിയെടുത്ത എഴുത്തുകാരൻ; ലാളിത്യത്തിന്റെ വാക്കുകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കഥാകാരൻ; മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനും; കോഴിക്കോടിന്റെ എഴുത്തുകാരന് സ്മരാണഞ്ജലി