Kuwait - Page 138

വിനോദയാത്രയ്ക്ക് പോയി വന്നപ്പോൾ ചുമയും പനിയും രോഗലക്ഷണങ്ങൾ; പേരാവൂരിലേയും പരിയാരത്തേയും ചികിൽസ ഫലം കണ്ടില്ല; കോഴിക്കോട് എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാരക രോഗം; പതിനാലുകാരി ശ്രീപാർവ്വതിയുടെ മരണം ഡിഫ്ത്തീരിയ മൂലം; പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ്
ബോളിവുഡിലെ ഇതിഹാസതാരം നടൻ ശശി കപൂർ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വാർദ്ധക്യ കാലം വരെ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന വ്യക്തിത്വം; ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നൽകി ആദരിച്ച പ്രതിഭയ്ക്ക് ആദരഞ്ജലികളോടെ രാജ്യം
സിനിമാ ലോകത്തെ ഞെട്ടിച്ച് മറ്റൊരു മരണവാർത്ത കൂടി; മിമിക്രിയിലൂടെ അഭിനയ രംഗത്തെത്തി തിളങ്ങിയ കലാഭവൻ അബി അന്തരിച്ചു; വിടവാങ്ങുന്നത് തൊണ്ണൂറുകളിൽ സ്‌റ്റേജുകൾ അടക്കി വാണ ഹാസ്യ കലാകാരൻ; ശബ്ദാനുകരണത്തിന് പുതിയ തലം നൽകിയ കലഭാവൻ മണിയുടേയും ദിലീപിന്റേയും നാദിർഷായുടേയും സഹയാത്രികൻ; അബിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം
മുന്മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു; വിടവാങ്ങുന്നത് ആദ്യ കേരള നിയമസഭയിലെ അംഗം; സൗമ്യ ഇടപെടലുകളിലൂടെ രാഷ്ട്രയത്തിൽ നിറഞ്ഞ സിപിഐയുടെ തലമുതിർന്ന നേതാവിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം; സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്
ഇ അഹമ്മദിന്റെ മകളുടെ ഭർത്താവ് ഡോ. ബാബു ഷെർസാദ് അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം; വിട പറഞ്ഞത് ഇ അഹമ്മദിന്റെ മൃതദേഹത്തോട് അധികൃതർ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടു വരുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തി; അനുഭവത്തിന്റെ വെളിച്ചത്തിൽ ഇന്ത്യയിൽ രോഗികളുടെ അവകാശങ്ങൾ നിയമമാക്കണമെന്ന് വാദിച്ച് നിയമ പോരാട്ടവും നടത്തി
പ്രമേഹരോഗം ബാധിച്ചതിനെ തുടർന്ന്  വലതു കാൽ മുറിച്ചുമാറ്റി; തൊണ്ടയിൽ കാൻസർ ആരോഗ്യം വഷളാക്കി; അച്ഛനും അമ്മയും ഭർത്താവും അപ്രതീക്ഷതമായി മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു; വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യ ദിനങ്ങളും; നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തി അന്തരിച്ചു
ശാസ്ത്രനന്മകൾ ജനങ്ങൾക്കു കൂടി പ്രയോജപ്പെടുത്താൻ പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാരിന്റെ സാങ്കേതിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഭൂമിയുടേയും വനത്തിന്റേയും ജലസ്രോതസ്സുകളുടേയും പൂർണവുമായ ഉപയോഗം സാധ്യമാക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വ്യവസായ സ്ഥാപനങ്ങളേയും സഹകരിപ്പിക്കാനും പദ്ധതി; ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഒരു പ്രത്യേക നിയമ സംവിധാനത്തിനും ശുപാർശ
ചന്ദ്രനിലും ചൊവ്വയിലും ഉപഗ്രഹങ്ങൾ എത്തിച്ച് ലോകത്തെ ഞെട്ടിച്ച ഐഎസ്ആർഒ ഇനി ഇറക്കുന്നത് ചെലവ് കുറഞ്ഞ നാനോ റോക്കറ്റുകൾ; മൂന്ന് ദിവസം കൊണ്ട് നിർമ്മിച്ച് പത്തിലൊന്ന് ചെലവിൽ ശൂന്യാകാശത്തേക്ക് അയക്കുന്ന റോക്കറ്റുകൾ വഴി ഇന്ത്യ ഖജനാവ് നിറയ്ക്കാൻ ഉറച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ
ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കുറയുന്നു; അടുത്ത വർഷം 20 വമ്പൻ ഭൂകമ്പങ്ങൾ ഉണ്ടായേക്കും; വേഗത കുറയുന്നതനുസരിച്ച് ദുരന്തങ്ങളും പെരുകും; ശാസ്ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ
റോഡ് മുറിച്ചു കടക്കുമ്പോൾ അപകടമെത്തി; ദോഹയിലെ ഇൻഡസ്ട്രിയൽ ഏര്യയിലെ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; തിരൂരുകാരൻ മുഹമ്മദ് അലിയുടേയും കോഴിക്കോട് ഒളവണ്ണക്കാരൻ പ്രവീൺ കുമാറിന്റേയും മൃതദേഹം നാട്ടിലെത്തിക്കും