Kuwait'മംഗല്യപ്പല്ലക്ക്' സിനിമയുടെ സംവിധായകൻ റോഷൻ അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് മാംഗ്ലൂരിൽ ചികിത്സയിൽ കഴിയവേ27 Dec 2017 11:59 AM IST
Kuwaitഎഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ യാത്ര ചെയ്യവേ ഓളം തട്ടി ഭാര്യ കായലിൽ വീണു; ചാടി ഇറങ്ങി ഭർത്താവ് പൊക്കിയെടുത്തെങ്കിലും പെൺമക്കളുമായി വള്ളം അകലേക്ക് മാറി പോയി; കാവാലത്ത് സ്‌റ്റേഷനറി കട നടത്തിയിരുന്ന അപ്പച്ചന്റെ മരണത്തിൽ മനം നൊന്ത് കുട്ടനാട്ടുകാർ27 Dec 2017 7:55 AM IST
Kuwaitമൂവാറ്റുപുഴ-തൊടുപുഴ റോഡിൽ അർദ്ധരാത്രിയിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവിനെ തട്ടിയിട്ട ശേഷം വാഹനം കടന്നു പോയി; പിന്നാലെ എത്തിയ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല; യുവാവ് മരിച്ചത് ചോരവാർന്നൊലിച്ചെന്ന് പൊലീസ്27 Dec 2017 7:43 AM IST
Kuwaitപൊന്നാനി ഞരണി പുഴയിൽ തോണി മറിഞ്ഞ് അപകടം; ആറ് പേർ മുങ്ങി മരിച്ചു; ദുരന്തത്തിലേക്ക് തുഴഞ്ഞു നീങ്ങിയത് ബന്ധുക്കളായ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും; രണ്ട് കുട്ടികൾ അടക്കം മൂന്ന് പേരെ രക്ഷപെടുത്തി; അപകടത്തിൽപ്പെട്ടത് ബണ്ട് കാണാനെത്തിയ കുടുംബസംഘം; ക്രിസ്തുമസ് പിറ്റേന്ന് കേരളത്തെ നടുക്കുന്ന ദുരന്തം ആവർത്തിക്കുന്നു26 Dec 2017 6:10 PM IST
Kuwaitഅവധിക്ക് ബന്ധുവീട് സന്ദർശിക്കാൻ പോയ സഹോദരങ്ങൾ മാമം നദിയിൽ മുങ്ങി മരിച്ചു; നീന്തൽ അറിയാവുന്ന അരുൺ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആരോമലിനെയും മരണം കവർന്നടുത്തു: മരിച്ചത് ഹോർട്ടികോർപ് റിട്ട. അസിസ്റ്റന്റ് മാനേജറുടെ മക്കൾ25 Dec 2017 1:46 PM IST
Kuwaitനിർത്തിയിട്ട ട്രെയിനിന്റെ ശുചിമുറി ഉപയോഗിക്കാനായി കയറി; ട്രെയിൻ നീങ്ങിയപ്പോൾ സ്‌റ്റേഷൻ വിട്ട് പോവുകയാണെന്ന് കരുതി പുറത്തേക്ക് ചാടി; കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്തിയിരുന്ന നളിനി ചേച്ചി മരിച്ചത് അതിദാരുണമായി22 Dec 2017 12:28 PM IST
Kuwaitപരീക്ഷ കഴിഞ്ഞ് മടങ്ങവേ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടുകാരുമൊത്ത് കളിച്ചു രസിച്ചു; കാടുവളർന്നുമൂടിയ ആൾമറയില്ലാത്ത പൊട്ടക്കിണറ്റിലേക്ക് കാൽവഴുതി വീണത് അപ്രതീക്ഷിതമായി; നാട്ടുകാർ ഓടിയെത്തി ആറാം ക്ലാസുകാരനെ ആശുപത്രിയിലുമെത്തിച്ചു; കൊച്ചു മിടുക്കന്റെ മരണത്തിൽ തേങ്ങി പനമറ്റം; അർജുൻ കർത്ത യാത്രയാകുന്നത് പൊട്ടക്കണറ്റിലെ വെള്ളം കുടിച്ച്21 Dec 2017 8:12 AM IST
Kuwait'ആകാശപ്പറവകളുടെ കൂട്ടുകാരൻ' ഫാദർ ജോർജ് കുറ്റിക്കൽ അന്തരിച്ചു; അന്ത്യം ഇന്ന് പുലർച്ചെ മലയാറ്റൂരിലെ എംസിബിഎസ് മാർ വാലഹ് ആശ്രമത്തിൽ വെച്ച്; വിടപറഞ്ഞത് അഗതികൾക്ക് താങ്ങും തണലുമായി നിന്ന് ആശ്രയ കേന്ദ്രമായ വൈദികൻ20 Dec 2017 11:46 AM IST
Greetingsമറ്റൊരു ഗ്രഹമല്ല സൗരയൂഥം തന്നെയുണ്ടെന്ന് കണ്ടെത്തി നാസ! ഭൂമിയെപ്പോലുള്ള അനേകം ഗ്രഹങ്ങൾ ഉൾപ്പെട്ട ആവാസ വ്യവസ്ഥയിൽ ജീവനും ഉണ്ടായേക്കും; കടുകുമണിയോളം വരുന്ന ഭൂമിയിലെ മനുഷ്യർ എന്തറിയുന്നു?15 Dec 2017 8:43 AM IST
Greetingsഒടുവിൽ ലോകാവസാന പ്രവചനങ്ങൾക്ക് തെളിവ് വന്നുതുടങ്ങിയോ? കാൽ മൈൽ നീളമുള്ള, സിഗരറ്റിന്റെ ആകൃതിയുള്ള വസ്തു ബഹിരാകാശത്ത് അതിവേഗം പായുന്നു; 1,96,000 മൈൽ വേഗമെന്ന് കണ്ടെത്തിയതോടെ ഇത് അന്യഗ്രഹ ജീവികളുടെ സ്‌പെയ്‌സ് ഷിപ്പെന്ന് സംശയിച്ച് സ്റ്റീഫൻ ഹോക്കിഗ് ഉൾപ്പെടുള്ളവർ; സൗരയൂഥത്തിൽ എത്തിയ പുതിയ അതിഥി ആരെന്ന് തിരഞ്ഞ് ശാസ്ത്രജ്ഞരും13 Dec 2017 9:49 PM IST
Kuwaitബൈക്ക് വള്ളുവമ്പ്രത്ത് വച്ച് ബസിൽ പോകുന്നത് പതിവ്; ജോലി സ്ഥലത്തേക്ക് ആദ്യമായുള്ള ബൈക്ക് യാത്ര ദുരന്തമായി; ദേശീയ പാതയിലൂടെ നടന്ന് പോയ പോത്ത് കുതറിയോടിയത് അപ്രതീക്ഷിതമായി; ബാലൻസ് തെറ്റി ഡോക്ടർ തെറിച്ചു വീണത് ശബരിമല തീർത്ഥാടകരുടെ കാറിന് അടിയിൽ; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഹൗസ് സർജൻ അർഷദ് അഹമ്മദിന്റെ ജീവൻ അപകടത്തിൽ പൊലിഞ്ഞത് ഇങ്ങനെ8 Dec 2017 8:06 AM IST