Kuwaitവചന പ്രഘോഷണ രംഗത്തു ശ്രദ്ധേയ സംഭാവനകൾ നൽകിയ ആത്മീയ പ്രാസംഗിക; ടെലിവിഷൻ ചാനലുകളിലും കൺവൻഷൻ പ്രഭാഷണങ്ങളിലെയും നിറസാന്നിധ്യം; എംഎസ്‌ജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ജർമയിൻ അന്തരിച്ചു4 Jan 2018 3:53 PM IST
Kuwaitഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ ആക്കിയ ആർ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ അന്തരിച്ചു; വിട പറഞ്ഞത് ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ഭർത്താവിന് വേണ്ടി വീട്ടമ്മയായി ജീവിച്ച സാത്വികയായ അമ്മ; ഗണേശ് കുമാറും വാളകത്തെത്തി3 Jan 2018 12:39 PM IST
Greetingsലോറിയേക്കാൾ വലുപ്പമുള്ള ഒരു ആസ്ട്രോയ്ഡ് ഭൂമിക്ക് സമീപം കടന്ന് പോകും; അപകട സോണിന്റെ ദൂരത്തിന്റെ പകുതി പോലും ദൂരമില്ലാതെ പറക്കുന്നത് മണിക്കൂറിൽ 37,800 കിലോമീറ്റർ വേഗത്തിൽ; ഭൂമിയുടെ ഒരു ഭാഗം തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥനയോടെ ലോകം3 Jan 2018 11:24 AM IST
Kuwaitഉന്മേഷിനെ വിധി തട്ടിയെടുത്തത് പുതുവർഷം പിറക്കുന്നതിന് നിമിഷങ്ങൾക്ക് മുന്നേ; മരണം എത്തിയത് സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കിട്ട ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങവേ: ബസുമായി കൂട്ടിയിടിച്ച കാറിൽ നിന്നും ഉന്മേഷിനെ പുറത്തെടുത്തത് ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ച്2 Jan 2018 10:31 AM IST
Kuwaitരോഗിയായ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറണമെന്ന് ഭാര്യ; സമ്മതിക്കാത്ത ഭർത്താവിനെ ഭാര്യ കേസിൽ കുടുക്കിയതോടെ പൊലീസും മർദ്ദിച്ചു; ഒടുവിൽ ഭാര്യയുടെയും ഭാര്യ വീട്ടുകാരുടെയും ശല്യം സഹിക്കാനാവാതെ യുവാവ് സെൽഫി വീഡിയോ ഓൺ ചെയ്തു വച്ച് ആത്മഹത്യ ചെയ്തു1 Jan 2018 8:14 AM IST
Kuwaitപിതൃസഹോദരന്റെ വീട് പണി കാണാൻ പോയ നാലുവയസുകാരി ഗേറ്റ് തലയിൽ വീണു മരിച്ചു: യുകെജി വിദ്യാർത്ഥിനിയായ സനാ ഫാത്തിമയുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മണ്ണടി നിവാസികൾ31 Dec 2017 3:47 PM IST
Kuwaitവിദ്യാഭ്യാസ രംഗത്തെ പ്രതിഭ എം വി പൈലി അന്തരിച്ചു; കൊച്ചി യൂണിവേഴ്സിറ്റി മുൻ വിസിയുടെ അന്ത്യം ആലുവയിലെ ആശുപത്രിയിൽ; വിടവാങ്ങുന്നത് ലോകമെങ്ങും ശ്രദ്ധേയനായ നല്ല അദ്ധ്യാപകൻ30 Dec 2017 9:00 PM IST
Kuwaitബെംഗളൂരുവിൽ ലോറിയിൽ നിന്നു വീണ് മലയാളി മരിച്ചു; സുധീർ മരിച്ചത് ലോറിയിൽ പച്ചക്കറി കയറ്റിയതിനു ശേഷം മുകളിൽ നിന്നു പടുത കെട്ടുന്നതിനിടയിൽ താഴേയ്ക്ക് വീണ്; മരിച്ചത് നാലു വർഷമായി തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ29 Dec 2017 8:42 AM IST
Kuwaitമകളുടെ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകവേ മകന്റെ ബൈക്കിൽ നിന്ന് തെറിച്ച് വീണ അമ്മ മരിച്ചു; അപകടമുണ്ടായത് ഹംപിൽ ബൈക്ക് കയറവെ റോഡിലേക്ക് തെറിച്ച് വീണ്: അണഞ്ഞ് പോയത് ജനുവരി എട്ടിന് വിവാഹം നടക്കാനിരുന്ന ഒരു കുടുംബത്തിന്റെ സന്തോഷം29 Dec 2017 8:22 AM IST
Kuwaitക്രൈസ്തവ സൈദ്ധാന്തിക വിമർശകൻ ജോസഫ് പുലിക്കുന്നിൽ അന്തരിച്ചു; മരിച്ചത് മൂന്ന് പതിറ്റാണ്ടിലേറെയായി കത്തോലിക്കാ സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത വ്യക്തിത്വം: പുലിക്കുന്നിലിന്റെ ആഗ്രഹപ്രകാരം ഇന്ന് കണ്ണ് ദാനം ചെയ്യും: മൃതദേഹം നാളെ വീട്ടുവളപ്പിൽ ദഹിപ്പിക്കും28 Dec 2017 7:13 AM IST
Greetingsനോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അവകാശ വാദവുമായി ഗവേഷകർ; പേടകം കപ്പലിന്റെ ആകൃതിയിലല്ല വൃത്താകൃതിയിലായിരുന്നെന്നും നിഗമനം; ആധുനിക കപ്പലുകളുടെ സമാനമായ അളവുകളിലെന്ന് സൂചന27 Dec 2017 12:06 PM IST