Kuwait - Page 135

കാറിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ചെയ്തപ്പോൾ കുതിച്ച് ഭിത്തിക്കിടിച്ചു; പിന്നിലിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് തെറിച്ച് വിൻഡ് സ്‌ക്രീനിൽ ഇടിച്ചു മരിച്ചു; കോഴിക്കോട്ടെ ദുരന്തം എല്ലാ മാതാപിതാക്കൾക്കും മുന്നറിയിപ്പ്
ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചു; കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ജനപ്രതിനിധിയുടെ മരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ; എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരൻ  ആദ്യമായി എംഎൽഎ ആകുന്നത് രണ്ട് പരാജയങ്ങൾക്ക് ശേഷം; നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ ചെങ്ങന്നൂരുകാർ
നാട്ടിലേക്ക് താമസം മാറാൻ മോഹിച്ചിരിക്കെ അവിചാരിതമായി ഈ വിടവാങ്ങൽ; അവസാനം നാട്ടിൽ വന്നത് ക്രിസ്മസ് നാളുകളിൽ ; മുംബൈയിൽ ഹെലികോപ്ടർ തകർന്ന് മരണമടഞ്ഞ ഒഎൻജിസി ജീവനക്കാരൻ ജോസ് ആന്റണിയുടെ കോതമംഗലത്തെ വീട്ടിൽ വാർത്ത വിശ്വസിക്കാനാകാതെ ബന്ധുക്കൾ
ആലപ്പുഴയിൽ സ്‌കൂൾ ബാത്ത്‌റൂമിന്റെ മതിലിടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു; കുരുന്നിന്റെ ജീവനെടുത്ത ദാരുണ അപകടമുണ്ടായത് ഇന്റർവെൽ സമയത്ത് മൂത്രമൊഴിക്കാൻ പോയപ്പോൾ
സ്‌കൂളിൽ നിന്ന് മടങ്ങവേ അമ്മയെ കണ്ട് കുട്ടി പാളത്തിലേക്ക് ഓടിക്കയറി; അലറി വിളിച്ച് മുത്തച്ഛൻ പിന്നാലെ; വടക്ക് നിന്ന് മെമു പാഞ്ഞുവന്നപ്പോൾ നിസ്സഹായയായി അമ്മ; കരുനാഗപ്പള്ളി പാപ്പാൻകുളങ്ങരക്കാരെ കണ്ണീരിലാഴ്‌ത്തി ദാരുണമരണം
പറക്കമുറ്റും മുമ്പേ കണ്ണീരിലാഴ്‌ത്തി മാഞ്ഞു; ന്യൂജൻ ബൈക്കുകളിൽ പാഞ്ഞ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ദാരുണ മരണം; ബൈക്ക് ലോറിയിൽ ഇടിച്ച് മരിച്ചത് അടൂർ സ്വദേശികൾ; അപകടം എംസി റോഡിൽ കിളിവയലിന് സമീപം
വചന പ്രഘോഷണ രംഗത്തു ശ്രദ്ധേയ സംഭാവനകൾ നൽകിയ ആത്മീയ പ്രാസംഗിക; ടെലിവിഷൻ ചാനലുകളിലും കൺവൻഷൻ പ്രഭാഷണങ്ങളിലെയും നിറസാന്നിധ്യം; എംഎസ്‌ജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ജർമയിൻ അന്തരിച്ചു