Greetingsഭൂമിയിൽനിന്നും 350 പ്രകാശവർഷം അകലെ താമസം; സൂര്യനെപ്പോലെ തന്നെ കത്തിജ്വലിക്കുന്നു; ഭൂമിയെക്കാൾ വലിയ 15 ഗ്രഹങ്ങളെ ഇതുവരെ തിന്നുതീർത്തു; ഗ്രീക്ക് മിഥോളജിയെ തോൽപിക്കുന്ന കണ്ടുപിടിത്തത്തിൽ ഞെട്ടി ശാസ്ത്രലോകം26 Oct 2017 9:27 AM IST
Kuwaitഇന്ത്യൻ ക്യാമ്പസുകളിലും സ്‌കൂളുകളിലും പ്രതീക്ഷ വിതറിയ താരം; ഒറ്റയ്ക്ക് രാജ്യം മുഴുവൻ ബൈക്കിൽ സഞ്ചരിച്ചത് 30,000 കിലോമീറ്റർ; ആത്മഹത്യയിൽനിന്നും രക്ഷപ്പെട്ടപപ്പോൾ ജീവിതത്തിന് പ്രതീക്ഷ പകരാൻ ബുള്ളറ്റിൽ ഇറങ്ങിപ്പുറപ്പെട്ട സന ഇക്‌ബാലിന് 30-ാം വയസ്സിൽ റോഡിൽ ദാരുണാന്ത്യം25 Oct 2017 9:14 AM IST
Kuwaitജീവകാരുണ്യ പ്രവർത്തനം ജീവിതവ്രതമാക്കിയ നല്ലിടയൻ വിടവാങ്ങി; ഡോ.സഖറിയ മാർ തെയോഫിലോസ് അന്തരിച്ചു; കബറടക്കം കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിൽ24 Oct 2017 8:05 PM IST
Kuwaitസൂപ്പർ സംവിധായകൻ ഐവി ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി വാണിജ്യ വിജയങ്ങൾ സ്വന്തമാക്കിയ സിനിമാക്കാരൻ; വലിയ ക്യാൻവാസിൽ സിനിമയെടുത്ത് എണുപതുകളിൽ യുവാക്കളെ തിയേറ്ററിലെത്തിച്ചു; ചലച്ചിത്രകാരന്റെ അപ്രതീക്ഷിത വിടവാങ്ങൽ വാർത്ത കേട്ട് ഞെട്ടി സിനിമാ പ്രവർത്തകർ24 Oct 2017 11:42 AM IST
Kuwaitഇളയ സഹദോരി ക്ലാസിൽ സംസാരിച്ചപ്പോൾ ശിക്ഷയായി ഇരുത്തിയത് ആൺകുട്ടികൾക്കിടയിൽ; കളിയാക്കൽ ചോദ്യം ചെയ്യാനെത്തിയപ്പോൾ കുട്ടികളുമായി വാക്കുതർക്കമുണ്ടായി; അദ്ധ്യാപകരുടെ ചോദ്യം ചെയ്യലിൽ മനംനൊന്ത് മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടി; തലയ്ക്കും നട്ടെല്ലിനും ഏറ്റ പരിക്ക് ഗൗരിയുടെ ജീവനെടുത്തു; കൊല്ലത്തുകൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസുകാരിയുടെ മരണം സ്ഥിരീകരിച്ചത് ഇന്ന് പുലർച്ചെ23 Oct 2017 6:44 AM IST
Kuwaitചെങ്ങന്നൂരിൽ മൂന്ന് യുവാക്കളുടെ ജീവൻ എടുത്തത് അശ്രദ്ധമായ ബൈക്ക് യാത്രയെന്ന് സൂചന; ബൈക്കുകൾ ചേർന്ന് ഓടിക്കവേ ഹാൻഡിലുകൾ തമ്മിൽ കൊരുത്ത് കാറിന് മുമ്പിലേക്ക് തെറിച്ച് വീണെന്ന് ദൃക്‌സാക്ഷികൾ22 Oct 2017 9:04 AM IST
Kuwaitഇതിഹാസവ്യാഖ്യാനങ്ങളിൽ സഫലമീ ജീവിതം; പ്രൊഫ.തുറവൂർ വിശ്വംഭരൻ കൊച്ചിയിൽ അന്തരിച്ചു; വിടവാങ്ങിയത് എഴുത്തുകാരനും വാഗ്മിയും ഭാഷാപണ്ഡിതനുമായി വൃക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനൻ20 Oct 2017 9:42 AM IST
Kuwaitഓവർടേക്കിനിടെ ബാലൻസ് തെറ്റി ബസിനടിയിൽപ്പെട്ടു; ബൈക്കിനേയും യാത്രക്കാരനെയും നിരക്കിക്കൊണ്ടുപോയി കിങ് അറേബ്യ ബസും; കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ അപകടത്തിൽ മരിച്ചത് രാജക്കാട് കുളപ്പാറച്ചാൽ കല്ലടയിൽ അബ്രാഹം19 Oct 2017 10:53 AM IST
Greetingsമരണത്തിന് ശേഷം മണിക്കൂറുകൾകൂടി ആത്മാവ് ശരീരത്തിൽ തന്നെ തുടരും; മരിച്ചുവെന്ന് ഡോക്ടർമാർ പറയുന്നതും ബന്ധുക്കളുടെ വിലാപവും മരിച്ചവർ അറിയും; അപൂർവമായ കണ്ടെത്തലുമായി ശാസ്ത്രം19 Oct 2017 9:40 AM IST
Kuwaitഷാർജയിൽ വാഹന അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു; റോഡ് മുറിച്ചു കടക്കവേ സിഗ്നൽ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിച്ച് മരിച്ചത് പതിമൂന്നു വയസുകാരൻ17 Oct 2017 8:05 PM IST
Greetingsചൈനീസ് ബഹിരാകാശ നിലയത്തിന് നിയന്ത്രണം നഷ്ടമായി; മാസങ്ങൾക്കകം ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ബഹിരാകാശ ഗവേഷകർ16 Oct 2017 9:44 AM IST
Greetingsരണ്ടുദിവസമായി തുടരുന്ന മഴ ലോകാവസാനത്തിന്റെ തുടക്കമാണോ...? ഇന്ന് മുതൽ ഏഴ് വർഷം തുടർച്ചയായി മഴയും കൊടുങ്കാറ്റും സുനാമിയും ഉണ്ടായി ലോകം ഇല്ലാതാകുമെന്ന വാദവുമായി ഒരു കൂട്ടം ആളുകൾ രംഗത്ത്15 Oct 2017 11:45 AM IST