Kuwaitസി.പി.എം നേതാവ് റഷീദ് കണിച്ചേരി നിര്യാതനായി; വിട പറഞ്ഞത് കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറിയും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാപിതാവുമായ നേതാവ്14 Oct 2017 8:48 AM IST
Kuwaitറിയാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; കായംകുളം സ്വദേശികളായ ജവാദും സുബൈറും അപകടത്തിൽ മരിച്ചത് ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ10 Oct 2017 9:18 PM IST
Kuwaitആറ്റിൽ ചാടാൻ നിൽക്കുന്ന പത്തൊമ്പതുകാരിയെ തടയാൻ വസ്തു ഉടമയുടെ ശ്രമം; വഴങ്ങില്ലെന്ന് കണ്ടപ്പോൾ ആളെ കൂട്ടാൻ കുട്ടിയെ സ്ത്രീയെ ഏൽപ്പിച്ച് പോയി; തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലിയുടെ ആത്മഹത്യ; നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണ കാരണം തേടി പൊലീസ്10 Oct 2017 8:19 AM IST
Kuwaitചലച്ചിത്ര നിരൂപകനും സംവിധായകനുമായ ഡോ. വി. സി ഹാരിസ് അന്തരിച്ചു; മരണം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ; നാടകപ്രവർത്തകനും നിരൂപകനുമായ ഹാരിസ് എംജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ9 Oct 2017 12:12 PM IST
Kuwaitഅടിമാലിയിൽ ചായക്കടയിൽ നിന്നിറങ്ങിയ സനകൻ അപ്രത്യക്ഷമായി; വെള്ളത്തൂവലിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത് രാത്രിയിൽ; മന്ത്രി എംഎം മണിയുടെ ഇളയസഹോദരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; സനകൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയ്ക്കിടെ9 Oct 2017 10:57 AM IST
Kuwaitകെഎസ്ആർടിസി ബസ് ഇടിച്ചു സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ സ്ത്രീ അതേ ബസിനടിയിൽപ്പെട്ടു മരിച്ചു; എൽഐസി ഏജന്റായ അനിതയെ മരണം തേടി എത്തിയത് കൂട്ടുകാരിക്കൊപ്പം എൽഐസി മീറ്റിങ്ങിൽ പങ്കെടുത്ത് വീട്ടിലേയ്ക്കു മടങ്ങവേ4 Oct 2017 12:44 PM IST
Greetingsഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് അമേരിക്കൻ ഗവേഷകർക്ക്; ഐൻസ്റ്റീന്റെ ഗുരുത്വാകർഷണ പ്രവചനം നൂറ്റാണ്ടിനു ശേഷം കണ്ടെത്തിയ റെയ്‌നർ വെയ്‌സും കിപ്‌തോണും ബാറി ബാരിഷും സമ്മാനത്തുക പങ്കുവയ്ക്കും; ലൈഗോ പദ്ധതിയിൽ ഇനി ഇന്ത്യയും3 Oct 2017 7:25 PM IST
Kuwaitഗാന്ധി ജയന്തി ആഘോഷത്തിന് സ്‌കൂളിൽ പോകണമെന്നു പറഞ്ഞ 12കാരിയെ കാണാതായപ്പോൾ തിരക്കിയെത്തിയ അമ്മൂമ്മ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആർഷയുടെ മൃതദേഹം കണ്ടത് ജനൽക്കമ്പിയിൽ തൂങ്ങി കട്ടിലിൽ മുട്ടുകുത്തിയ നിലയിൽ: പൊലീസ് അന്വേഷണം തുടങ്ങി3 Oct 2017 12:09 PM IST
Kuwaitപുണയിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയത്തിൽ പഠനം; റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ ശ്രദ്ധേയമായ വേഷം; സച്ചിന്റെ അഭിമുഖം ആദ്യമെടുത്ത മാധ്യമ പ്രവർത്തകൻ; കാലാപാനിയിലൂടെ മലയാളിയേയും വിസ്മയിപ്പിച്ചു; ടോം ആൾട്ടറിന് ജീവിതത്തിൽ വില്ലനായത് അർബുദം; അന്തരിച്ചത് ബോളിവുഡിൽ നടനും സംവിധയകനുമായി തിളങ്ങിയ പ്രതിഭ30 Sept 2017 8:14 AM IST
Kuwaitഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയ വളപ്പിൽ അന്തരിച്ചു; സംസ്കാരം ഇന്ന് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ; 2011 ൽ കൂത്തുപറമ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു28 Sept 2017 12:08 PM IST
Kuwaitതീവണ്ടിയിലെ തിരിക്ക് ക്രമാതീതമായി; ജോലി സ്ഥലത്തേക്കുള്ള മാധവിയുടെ യാത്ര മരണത്തിലേക്കായി; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു മരിച്ചത് തലശ്ശേരി ധർമ്മടം സ്വദേശിനി28 Sept 2017 7:08 AM IST
Kuwaitലക്ഷങ്ങൾ ചാക്കിൽകെട്ടി സൂക്ഷിച്ചു; കൂട്ടിരുന്നത് മൂർഖൻ പാമ്പും; കാടുകയറി പരിസരം വൃത്തിയാക്കാനെത്തിയവരുടെ ഇടപെടലിൽ മഹാത്മ ജനസേവന കേന്ദ്രത്തിലായി; അമ്മ മരിച്ചിട്ടും തിരിഞ്ഞു നോക്കാതെ മക്കൾ; ഓമല്ലൂർ ഇലവുംകണ്ടത്തിൽ അന്നമ്മ ഇനി ഓർമ്മ27 Sept 2017 8:44 AM IST