Kuwait - Page 142

ലക്ഷങ്ങൾ ചാക്കിൽകെട്ടി സൂക്ഷിച്ചു; കൂട്ടിരുന്നത് മൂർഖൻ പാമ്പും; കാടുകയറി പരിസരം വൃത്തിയാക്കാനെത്തിയവരുടെ ഇടപെടലിൽ മഹാത്മ ജനസേവന കേന്ദ്രത്തിലായി; അമ്മ മരിച്ചിട്ടും തിരിഞ്ഞു നോക്കാതെ മക്കൾ; ഓമല്ലൂർ ഇലവുംകണ്ടത്തിൽ അന്നമ്മ ഇനി ഓർമ്മ
ജോലിക്ക് പോകുന്നതിന് തൊട്ട് മുമ്പ് കുളിക്കാൻ വൈകിയെന്ന് പറഞ്ഞ് കുളിമുറിയിൽ കയറിയ ജിൻസിക്ക് പിന്നെ എന്തുപറ്റി? സൗദിയിലെ മലയാളി നേഴ്‌സിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത; കൂത്താട്ടുകുളംകാരിയായ 26കാരിയുടെ വിവരങ്ങൾ അറിയാതെ ബന്ധുക്കൾ
അങ്ങനെ ഒന്നും സംഭവിക്കാതെ സെപ്റ്റംബർ 23ഉം കടന്ന് പോയി; നിബിറു ലോകത്തെ അഗ്‌നിക്കിരയാക്കാൻ വരുമെന്ന് കരുതി കാത്തിരുന്നവർക്ക് നിരാശ; എന്നിട്ടും നാസയുടെ പേരിൽ നുണകൾ പടരുന്നു; കൊലയാളി ഉൽക്ക കാനഡയിൽ എത്തിയെന്ന് പറഞ്ഞ് ഒരു കൂട്ടർ
ലോറിക്കടിയിൽപ്പെട്ട് മരിച്ചത് ഭർത്താവാണെന്ന് അറിഞ്ഞ് പിന്നാലെ ബസിൽ എത്തിയ ഭാര്യ കുഴഞ്ഞു വീണു; കോട്ടയം നാഗമ്പടത്ത് ഇന്നലെ പെയിന്റിങ് തൊഴിലാളി ടോറസ് കയറി മരിച്ചത് അതിദാരുണമായി
അഴുക്കു ചാലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വടികൊണ്ട് അടിയും ക്രൂരമായ ചവിട്ടും; അബോധവാസ്ഥയിലായ അസീസിനെ ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷപ്പെട്ടില്ല; പൂണെയിൽ കൊല്ലപ്പെട്ടത് സാഗർ ഹോട്ടൽ നടത്തിപ്പുകാരനായ കണ്ണൂർ പെരളശ്ശേരി സ്വദേശി
കോടിയേരിക്ക് അകമ്പടി പോയ പൊലീസ് വാഹനം തിരുവല്ലയ്ക്ക് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; ജീപ്പിന്റെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മരിച്ചു; ഭർത്താവ് മരിച്ച വാർത്തയറിഞ്ഞ ഭാര്യ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജിദ്ദയിൽ നിന്നും സജിന രണ്ട് ദിവസം മുമ്പ് എത്തിയത് മകളുടെ കണ്ണ് ചികിൽസയ്ക്കായി; അമ്മയ്ക്കും മക്കൾക്കും മരുമകനുമൊപ്പമുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിലും; ഹണിമൂൺ ആഘോഷിച്ച് തീരുമുമ്പേ സജീദും ഭാര്യയെ വിട്ട് മറഞ്ഞു: മധുരയിലെ ആക്‌സിഡന്റ് വാർത്ത ഉൾക്കൊള്ളാനാകാതെ തേങ്ങി കൊല്ലത്തെ കൊല്ലൂർവിളക്കാർ
അമൽജ്യോതിയിലെ ഇലക്ട്രോണിക് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം കുഴിയിലേക്ക് മറിഞ്ഞത് മൂടൽ മഞ്ഞിൽ വഴി കാണാതെ; മരിച്ചത് സുൽത്താൻ ബത്തേരിയിൽ നിന്നും മുണ്ടക്കയത്തു നിന്നുമുള്ള വിദ്യാർത്ഥിനികൾ; പരിക്കേറ്റ് 30 കുട്ടികളിൽ ആറുപേരുടെ നില അതീവ ഗുരുതരം
അഹമ്മദാബാദിലെ ബിസിനസ് സ്‌കൂളിൽ നിന്നും ടൂറിന് പോയ വിദ്യാർത്ഥി സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു; മൂവാറ്റുപുഴക്കാരിയായ അനുജ സൂസൻ പോളിന്റെ മരണത്തിൽ കണ്ണീരൊഴുക്കി നാട്ടുകാർ; വിധി തട്ടിയെടുത്തത് എല്ലാവർക്കും പ്രിയപ്പെട്ട പെൺകുട്ടിയെ