Kuwait - Page 143

സാമൂഹിക സേവനത്തിന് ലൈബീരിയയിൽ പോയ യുവ മലയാളി ഡോക്ടർ വീടിനു തീപിടിച്ചു മരിച്ചു; ഡോ. ഷെയ്ൻ സാം മാത്യുവിന്റെ ജീവനെടുതത്തത് ഡീസൽ ജനറേറ്ററിൽ നിന്നുണ്ടായ അഗ്നിബാധ വീടിനെ വിഴുങ്ങിയപ്പോൾ
വെള്ളക്കെട്ടിൽ വീണ് പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു; മരിച്ചത് കളമശ്ശേരി സ്വദേശികലായ വിനായകൻ, ശ്രാവൺ എന്നിവർ; ഒരാളെ രക്ഷിച്ചു; കാണാതായ ഒരു വിദ്യാർത്ഥിക്കായി തിരിച്ചിൽ തുടരുന്നു
ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളത്തനടുത്ത് നിന്നു നൃത്തം ചെയ്തു; ഡാൻസിനിടെ കരണം മറിഞ്ഞപ്പോൾ ചുവട് പിഴച്ച് റോഡിൽ വീണ് തലയ്ക്ക് പരിക്കേറ്റ നർത്തകന് ദാരുണാന്ത്യം; പ്രൊഫഷണൽ ഡാൻസർ സജിന്റെ വിയോഗത്തിന്റെ ആഘാതം വിട്ടുമാറാതെ സുഹൃത്തുക്കൾ
ഐറിഷ് മലയാളികളുടെ ഡ്രൈവിങ് ഗുരു; അയർലന്റിലെ ക്നാനായ സഭയുടെയും കേരളാ കോൺഗ്രസിന്റെയും അമരക്കാരൻ; അമ്മയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ നാട്ടിൽ എത്തിയപ്പോൾ മരിച്ച സണ്ണിച്ചേട്ടന്റെ വിയോഗ ദുഃഖത്തിൽ ഐറിഷിലെ മലയാളികൾ
ബ്രേക്ക് നഷ്ടമായെന്ന് മനസ്സിലായ ഡ്രൈവർ ബസിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി കടയിൽ ഇടിച്ചു നിർത്തി; എല്ലാവരോടും പിടിച്ചിരിക്കാൻ പറഞ്ഞ ശേഷം വഴിയിൽ കണ്ട കടയിൽ ഇടിച്ചു നിർത്തിയെങ്കിലും ഡ്രൈവർ മരണത്തിന് കീഴടങ്ങി
അമ്മയോട് ആവശ്യപ്പെട്ടത് ഐ ഫോൺ; വാങ്ങി നൽകാൻ ത്രാണിയില്ലെന്ന് പറഞ്ഞപ്പോൾ അമ്മയെയും മുത്തശിയെയും വീടിന് പുറത്തിറക്കി കതകടച്ച് പതിനാറുകാരൻ തൂങ്ങി മരിച്ചു: നാടുനടുങ്ങിയ സംഭവം പത്തനംതിട്ട കൊടുമണിൽ
കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി കൊല്ലപ്പെട്ടു; തിരൂർ ബീപ്പിയങ്ങാടിയിലെ റോഡരികിൽ വെച്ച് ഇന്ന് രാവിലെ വെട്ടേറ്റ് മരിച്ചത് രണ്ടാം പ്രതിയായ ബിബിൻ; ആസൂത്രിത കൊലപാതകമെന്ന് പ്രാഥമിക നിഗമനം; ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി; പ്രദേശത്ത് വൻ ജനക്കൂട്ടം; സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി എട്ട് മണി വരെ തിരൂർ താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി