Kuwait - Page 149

ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ കഴിയാനാകൂ; അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം; മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല: ഹോക്കിങിന്റെ വാക്കുകളെ ഗൗരവത്തോടെ കണ്ട് ശാസ്ത്ര ലോകം
ഇത്രകാലമായും കുട്ടികളെ സുരക്ഷിതരാക്കി വാഹനം എടുക്കാൻ സ്‌കൂൾ വണ്ടികൾക്ക് കഴിയാത്തത് എന്തു കൊണ്ട്? പീച്ചിയിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടത് സ്‌കൂൾ ബസിൽ നിന്നിറങ്ങി അമ്മയ്ക്കടുത്തേക്ക് ഓടിയപ്പോൾ
അയൽവാസി ഒന്നര ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയതോടെ ആഗ്രഹം അടക്കാനായില്ല; മകന്റെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ വാങ്ങിക്കൊടുത്തത് കെടിഎം ഡ്യൂക്ക്; ആദ്യയാത്രയിലെ സാഹസിക പ്രകടത്തിൽ തന്നെ എട്ടാംക്ലാസുകാരന്റെ ജീവൻ പൊലിഞ്ഞത് മാതാപിതാക്കൾക്കെല്ലാം പാഠമാകുന്നത് ഇങ്ങനെ
ഭൂമിയെ ഛിന്നഭിന്നം ആക്കാൻ പറ്റുന്ന 1800ൽ അധികം ആസ്‌റ്റെറോയ്ഡുകൾ അന്തരീക്ഷത്തിൽ സജീവം; കൃത്യസ്ഥാനത്ത് ഒരെണ്ണം തട്ടിയാൽ പോലും ഭൂമി തവിട് പൊടിയാകും; ലോകാവസാനം വെറും ഭാവനയെന്ന് കരുതുന്നവർ വായിച്ചറിയുക
ഗുരുതര രോഗവുമായെത്തിയ താരത്തെ കിടത്തിയത് രണ്ടാം വാർഡിലെ തറയിൽ; ദുരവസ്ഥ വൈറലായിട്ടും സിനിമക്കാർ ആരും തിരിഞ്ഞു നോക്കിയില്ല; കലാഭവൻ സാജൻ ഇനി ഓർമ്മ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത് മിമിക്രി-ഡബിങ് രംഗത്തെ പ്രമുഖ കലാകാരൻ
മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ലീലാമ്മ അന്തരിച്ചു; കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ മോഹിനിയാട്ടം വിഭാഗം മേധാവിയായും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ റീഡറായും പ്രവർത്തിച്ചു; അത്താണിയിൽ മോഹിനിയാട്ട ഗവേഷണത്തിനായി സ്വാതിചിത്ര സ്ഥാപിച്ചതും ലീലാമ്മ എന്ന കലാകാരി
കോട്ടയം അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ കുര്യാക്കോസ് കുന്നശ്ശേരി അന്തരിച്ചു; സമുദായാചാര്യന്റെ നിര്യാണത്തിൽ മനംനൊന്ത് ക്നാനായ കത്തോലിക്ക വിശ്വാസികൾ; വിട പറഞ്ഞത് രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതികായൻ
നല്ലവണ്ണം അടയാതിരുന്ന ബസിന്റെ വാതിൽ അറിയാതെ തുറന്നു; അപ്രതീക്ഷിതമായി താഴേക്ക് വീണു മോളി തുറന്ന വാതിലിൽ പിടിച്ച് തൂങ്ങി നിൽക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; ഭർത്താവ് ഓടിച്ച സ്‌കൂൾ ബസ് കയറി ഇറങ്ങി ആയയായ ഭാര്യ മരിച്ചു; സൂര്യനെല്ലിയെ നൊമ്പരപ്പെടുത്തിയ അപകടം ഇങ്ങനെ