Kuwait - Page 148

നാലുമാസം ഗർഭിണിയായ യുവതിയും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ; വിദേശത്ത് നഴ്‌സായിരുന്ന അനിത അടുത്തിടെ നാട്ടിലെത്തിയത് പ്രസവത്തിന്; മൃതദേഹങ്ങൾ കണ്ടെത്തിയത് ഭർത്താവ് നിരവധിതവണ ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഈന്തപ്പനകളിലെ ചെമ്പൻചെല്ലിയെ തുരത്താനുള്ള മാർഗം കണ്ടെത്തിയ മലയാളിക്ക് കൈയടി നൽകി ഗൾഫ് രാജ്യങ്ങൾ; ഡോ ബിനു ആന്റണിയെ തേടിയെത്തിയത് 10 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള ഖലീഫ രാജ്യാന്തര പുരസ്‌കാരം; നേട്ടം കൈവരിച്ചത് 37 രാജ്യങ്ങളിലെ ഇരുന്നൂറോളം ഗവേഷകരെ പിന്തള്ളി
ഒരു മുഖം മാത്രം കണ്ണിൽ എന്ന അനശ്വര ഗാനം പാടിയ സബിത ചൗധരി ഓർമ്മയായി; മലയാളികൾക്ക് പ്രിയങ്കരമായ നിരവധി ഗാനങ്ങൾ നൽകിയ സലിൽ ചൗധരിയുടെ പത്‌നി വിടപറയുന്നത് കാൻസർ രോഗബാധയെ തുടർന്ന്; അന്ത്യം കൊൽക്കത്തയിൽ
മാധ്യമപ്രവർത്തകൻ ആർ.മാനസന്റെ വിയോഗത്തിൽ വേദനിച്ച് സഹപ്രവർത്തകർ; വിട പറഞ്ഞത് ജനകീയ പ്രശ്‌നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച മാധ്യമപ്രവർത്തകൻ; മാധ്യമപ്രവർത്തകരിലെ മനുഷ്യസ്‌നേഹിയെ മറക്കാനാകാതെ ആലപ്പുഴ
അഞ്ച് വർഷം മുമ്പ് ബാധിച്ച അർബുദത്തോട് പോരാടി മുടങ്ങാതെ ജോലിക്കെത്തി; രോഗത്താൽ അവശയായപ്പോഴും മനോവീര്യം കൈവിടാത്ത ടി എൻ സീന ഒടുവിൽ മരണത്തിന് കീഴടങ്ങി; ദേശാഭിമാനി ചീഫ് സബ് എഡിറ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് മാധ്യമലോകം
അഷറഫിന്റെ ഭാര്യയും മക്കളും സന്ദർശക വീസയിൽ സൗദിയിൽ എത്തിയത് നോമ്പു കാലത്ത് ഹറം പള്ളിയിൽ പോകാൻ; പെരുന്നാൾ നമസ്‌കാരം കഴിഞ്ഞുള്ള യാത്രയിൽ അപകടമെത്തി; മക്ക-മദീന അതിവേഗ പാതിയിൽ മരിച്ചത് അച്ഛനും അമ്മയും മകളും; രണ്ട് മക്കൾ രക്ഷപ്പെട്ടു; ദുരന്തത്തിൽപ്പെട്ടത് തൃശൂരിലെ കുടുംബം