Kuwaitമോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതിൽ മനംനൊന്ത് കുടുംബത്തിലെ മൂന്നു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഗൃഹനാഥൻ ഭരിച്ചു, ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പരവൂരിലെ മൊത്ത വ്യാപാര കടയിയിലെ മൂന്ന് പേരെ ചോദ്യം ചെയ്ത് പൊലീസ്13 Jun 2017 8:58 PM IST
Greetingsമൂന്ന് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോസാപ്പിയൻസ് ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രം; മൊറോക്കോയിൽ കണ്ടെത്തിയ മനുഷ്യ ഫോസിൽ ചരിത്രത്തെ നയിച്ചത് ഒരു ലക്ഷം വർഷം പുറകിലോട്ട്8 Jun 2017 11:10 AM IST
Kuwaitറമ്പൂട്ടാൻ പഴം കുരുവുൾപ്പെടെ തൊണ്ടയിൽ കുടുങ്ങി; പുറത്തെടുക്കാൻ വീട്ടുകാർക്ക് സാധിച്ചതുമില്ല; ആശുപത്രിയിലെത്തിക്കും മുമ്പേ എട്ടു മാസം പ്രായമുള്ള കുട്ടി മരിച്ചു; പൊന്നു മകളുടെ അപ്രതീക്ഷിത വിയോഗം കേട്ട് നടുങ്ങി സൗദിയിലുള്ള അച്ഛൻ8 Jun 2017 6:30 AM IST
Greetingsബാഹുബലി റോക്കറ്റിന്റെ സെൽഫി വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു; മാർക്ക് 3 ഭൂമിയിൽ നിന്ന് പുറപ്പെടുന്നതും ഭ്രമണപഥത്തിലെത്തിയ ശേഷം ജിസാറ്റ് ഉപഗ്രഹവുമായി വേർപ്പെടുന്നതുമെല്ലാം വീഡിയോയിലുണ്ട്; മാർക്ക് 3 പുറത്തുവിട്ട വീഡിയോ ഇവിടെ കാണാം7 Jun 2017 4:26 PM IST
Kuwaitവളർത്തുനായ ട്രാക്ടർ ഓടിച്ചു: ശതകോടീശ്വരനായ ക്ഷീരകർഷകൻ ട്രാക്ടറിന് അടിയിൽപ്പെട്ട് മരിച്ചു; എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല7 Jun 2017 11:26 AM IST
Greetingsബഹിരാകാശ മുന്നേറ്റത്തിൽ ചരിത്രം കുറിച്ച് വീണ്ടും ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഫാറ്റ് ബോയ് റോക്കറ്റ് പരീക്ഷണം വിജയം; ഇന്ത്യ സ്വന്തമാക്കിയത് അമേരിക്കയ്ക്കും റഷ്യക്കും മാത്രമുണ്ടായിരുന്ന നേട്ടം; റോക്കറ്റിനെ ജ്വലിപ്പിച്ചത് ഇന്ത്യയുടെ സ്വന്തം ക്രയോജനിക് എൻജിൻ5 Jun 2017 5:40 PM IST
Kuwaitതിരുവനന്തപുരം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് നാലു മരണം; മരിച്ചത് മൂന്നു ബംഗാൾ സ്വദേശികളും വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണനും ദുരന്തമുണ്ടായത് ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞുവീണ്; ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു5 Jun 2017 4:12 PM IST
Kuwaitപുഴയിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാർ മുങ്ങിമരിച്ചു; മരിച്ചത് തിരുവള്ളൂർ ശാന്തിനികേതൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ; അപകടമുണ്ടായത് കുറ്റ്യാടിപ്പുഴയുടെ നെടുമ്പ്രമണ്ണ ഭാഗത്ത്4 Jun 2017 2:57 PM IST
Kuwaitകായിയുടെ മൂത്തമകൾ വിജയമ്മയുടെ ഇരുവൃക്കകളും തകരാറിൽ; സഹോദരി ആനന്ദ വൃക്കനല്കാൻ തയ്യാറായിട്ടും പണമില്ലാത്തതിനാൽ എല്ലാം മുടങ്ങി; ചികിൽസാ ചെലവ് കണ്ടെത്താനാവാതെ എൺപതിയഞ്ചു കാരിയായ അമ്മ ആത്മഹത്യ ചെയ്തു; കോടംതുരത്തിനെ കരയിച്ച മരണം ഇങ്ങനെ3 Jun 2017 8:04 AM IST
Kuwaitഗൾഫിലെ പ്രവാസികളുടെ ക്ഷേമത്തിനായി ആക്ഷീണം പ്രയത്‌നിച്ച മുൻ അംബാസിഡർ ഡോ. ജോർജ് ജോസഫ് അന്തരിച്ചു; നയതന്ത്രജ്ഞനെ പ്രശസ്തനാക്കിയത് പ്രവാസികൾക്കായുള്ള സേവനങ്ങൾ; സംസ്‌കാരം ശനിയാഴ്ച നെടുംകുന്നത്1 Jun 2017 6:32 PM IST
Greetingsലോകം അവസാനിപ്പിക്കാനുള്ള കരുത്ത് സോളാർ സ്‌റ്റോമുകൾക്കുണ്ടോ എന്നറിയാൻ സൂര്യനിലേക്കും ഉപഗ്രഹം വിടാനൊരുങ്ങി അമേരിക്ക; നാസയുടെ പുതിയ പദ്ധതി സൂര്യന്റെ തൊട്ടടുത്ത് വരെ എത്തുക തന്നെ1 Jun 2017 9:42 AM IST
Kuwaitമാവേലിക്കരയിൽ ഏഴും ഒമ്പതും വയസുള്ള കുഞ്ഞുങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു; ദുരന്തം കൃഷിയാവശ്യത്തിനു നിർമ്മിച്ച കുളത്തിനു സമീപം കളിക്കുന്നതിനിടെ കാൽ വഴുതി വീണ്31 May 2017 10:46 PM IST