Kuwaitനാളെ പുതിയ സ്‌കൂളിൽ പോകാൻ തുണിയും ചെരുപ്പും വാങ്ങാൻ പോയ കൂട്ടുകാരെ റോഡിൽ കാത്തിരുന്നതു മരണം; ഒരു ക്ലാസിൽ ഒരു ബഞ്ചിലിരുന്നു പഠിച്ച ഉറ്റകൂട്ടുകാരായ പതിനാലുകാരന്മാർ കാറിടിച്ചു മരിച്ചു; കൂട്ടുപിരിയാത്ത കളിക്കൂട്ടുകാരുടെ മരണത്തിൽ വിതുമ്പി കുന്ദമംഗംലം31 May 2017 8:17 PM IST
Greetingsറഷ്യക്കും അമേരിക്കയ്ക്കും പിന്നാലെ ബഹിരാകാശത്തേക്ക് ആളെ അയക്കാനുള്ള ഭീമൻ റോക്കറ്റുമായി ഇന്ത്യ; പരീക്ഷണം ജൂൺ അഞ്ചിന് ശ്രീഹരിക്കോട്ടയിൽ; വിജയിച്ചാൽ ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്നത് അത്യപൂർവ നേട്ടം29 May 2017 9:49 AM IST
Kuwaitദുരന്തകാരണമായത് ഒരു കാറിനെ മറികടക്കാൻ മറ്റൊരു കാർ ശ്രമിച്ചപ്പോൾ എതിരേ ബസ് പാഞ്ഞെത്തിയത്; രണ്ടു കാറുകളും ബസുമായി കൂട്ടിയിടിച്ചു; ഒരു ചെറുപ്പക്കാരന്റെ ജീവൻ എടുത്ത കാഞ്ഞിരപ്പള്ളി അപകടത്തിൽപ്പെട്ട മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു29 May 2017 6:56 AM IST
Kuwaitതമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് വെന്തു മരിച്ചത് മൂന്നു മലയാളികൾ; പാലക്കാട് സ്വദേശികളായ ജയദേവനും കുടുംബവും ദുരന്തത്തിന് ഇരയായത് ചെന്നൈയിലേക്കുള്ള യാത്രയിൽ; അപകടകാരണം എസിയിലെ ഷോർട്ട് സർക്യൂട്ട്28 May 2017 10:17 PM IST
Kuwaitഎതിരെ പാഞ്ഞുവന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചു; യുവതിയുടെ കയ്യിലിരുന്ന മൂന്ന് വയസ്സുകാരിയായ കുഞ്ഞ് തെറിച്ച് റോഡിൽ വീണ് കൊല്ലപ്പെട്ടു; കുഞ്ഞിനെ എടുത്ത് നിലവിളിച്ച് ഓടി അച്ഛനും അമ്മയും; അടൂരിനെ നിശബ്ദമാക്കിയ ദുരന്തം നടന്നത് ഇങ്ങനെ28 May 2017 6:41 AM IST
Kuwaitതൃശൂർ പെരുമ്പിലാവിൽ വാഹാനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; പൊന്നാനി സ്വദേശികൾ ദുരന്തത്തിന് ഇരയായത് അമിതവേഗത്തിൽ പാഞ്ഞുവന്ന ടിപ്പർ ഇന്നോവയിൽ ഇടിച്ച്; ഗുരുതര പരിക്കുകളോടെ നാലു പേർ ആശുപത്രിയിൽ26 May 2017 7:43 PM IST
Kuwaitഖലിസ്ഥാൻ തീവ്രവാദികളെ പഞ്ചാബിന്റെ മണ്ണിൽനിന്ന് തുടച്ചുനീക്കിയ കെ.പി.എസ്. ഗിൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ അന്ത്യം; വിരമിച്ചശേഷം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപദേശം നല്കിയും ഹോക്കി ഫെഡറേഷനെ നയിച്ചും കർമനിരതായ മുൻ ഡിജിപി വിടവാങ്ങിയത് 82ാം വയസിൽ26 May 2017 4:42 PM IST
Kuwaitവിനോദയാത്രയ്ക്കു പുറപ്പെട്ട ബസ് കൊക്കയിലേക്കു മറിഞ്ഞ് 38 സ്കൂൾ കുട്ടികൾ മരിച്ചു; കാഷ്മീരിലെ ഷോപ്പിയാനിൽ അപകടം നടന്നത് ഉച്ചയ്ക്ക്; ബസിൽ ആകെ ഉണ്ടായിരുന്നത് 40 കുട്ടികൾ25 May 2017 4:57 PM IST
Kuwaitവിവാഹസംഘം സഞ്ചരിച്ചിരുന്ന ടെംപോ ബസുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു; കർണാടകത്തിലെ ഭട്കലിൽ ദുരന്തത്തിന് ഇരയായവരിൽ വിവാഹസ്വപ്നവുമായി പോയ വധുവും; 25 പേർക്ക് പരിക്ക്25 May 2017 1:55 PM IST
Kuwaitകാനഡയിലെ ഒന്റാരിയോയിൽ വാഹനാപകടം; മരിച്ചത് തൊടുപുഴ പുറപ്പുഴ സ്വദേശി; അപകടമുണ്ടായത് കാറും ട്രക്കും കൂട്ടിയിടിച്ച്25 May 2017 9:53 AM IST
Kuwaitജെയിംസ് ബോണ്ടിന് വെള്ളിത്തിരയിൽ ജീവൻ നൽകിയ റോജർ മൂർ യാത്രയായി; അന്ത്യം 89-ാം വയസ്സിൽ സ്വിറ്റ്‌സർലണ്ടിലെ വസതിയിൽ; ഏഴുചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി എത്തി ആസ്വാദകരുടെ മനംകവർന്നത് ഈ വിഖ്യാത നടൻ23 May 2017 7:49 PM IST