Kuwait - Page 152

വിവാദ സന്യാസി ചന്ദ്രസ്വാമി അന്തരിച്ചു; നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ടം പിടിച്ചുപറ്റി സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും നടത്തിയതിന് നിരവധി കേസുകളിൽ പെട്ട ആത്മീയ നേതാവ്; രാജീവ് ഗാന്ധിയെ വധിക്കാൻ പണം നൽകിയെന്ന തെളിയിക്കാത്ത കുറ്റം; മുൻ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിന്റെയും നരസിംഹറാവുവിന്റെയും പ്രിയപ്പെട്ടവനായി രാജ്യത്തെ ഭരണത്തിൽ പോലും ഇടപെട്ട ആൾദൈവം
ഡ്യൂട്ടി കഴിഞ്ഞ് വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു; കുട്ടമ്പുഴ സ്റ്റേഷനിലെ തൃക്കാരിയൂർ സ്വദേശി ബേസിൽ ഏലിയാസ് മരിച്ചത് നടന്നു പോകുമ്പോൾ കുഞ്ഞുവീണ്
സുഹൃത്തിന്റെ പിതാവിന്റെ മരണമറിഞ്ഞ് മസ്‌കറ്റിൽ നിന്ന് നാട്ടിലെത്തിയ യുവ എൻജിനീയർ അപകടത്തിൽ മരിച്ചു; കുറിച്ചി സ്വദേശിക്ക് ദുരന്തമുണ്ടായത് തിരികെ മടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്; ആശുപത്രിയിലുള്ള സുഹൃത്തിന്റെ കുഞ്ഞിനെ കാണാൻ അനുജന്റെ ബൈക്കുമായി പോകുമ്പോൾ കലുങ്കിൽ തട്ടി അപകടം
ഇടപ്പാളിൽനിന്ന് തേക്കടിയിലേക്ക് ഉല്ലാസയാത്ര പുറപ്പെട്ട എൻജിനിയറിങ് വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ട് ഒരു മരണം; പാലയ്ക്കൽ ജിസ്‌നിയുടെ മരണം നിയന്ത്രണം വിട്ട കാർ ഏലത്തോട്ടത്തിലേക്കു പാഞ്ഞുകയറി മറിഞ്ഞ്; പരിക്കേറ്റ നാലുപേരിൽ രണ്ടുപേരുടെ നില ഗുരുതരം
മകന്റെ വിവാഹച്ചടങ്ങിനിടെ പിതാവു കുഴഞ്ഞുവീണു മരിച്ചു; സ്വീകരണ വേദിയിൽ ഹൃദയാഘാതത്താൽ കുഴഞ്ഞു വീണ ജോയി പോൾ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു; കല്യാണ വീട് നിമിഷ നേരം കൊണ്ട് മരണവീടായി മാറി
സദ്ദാമിന്റെ അധിനിവേശകാലത്ത് കുവൈറ്റിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച ടൊയോട്ട സണ്ണി യാത്രയായി; മലയാളികൾക്ക് പ്രിയങ്കരനായ സണ്ണിച്ചായൻ വിടപറയുന്നത് 81-ാം വയസ്സിൽ; അക്ഷയ് കുമാർ വേഷമിട്ട എയർലിഫ്റ്റ് എന്ന സിനിമയ്ക്ക് ആധാരമായത് സണ്ണിയെന്ന എം മാത്യൂസിന്റെ ജീവിതം
ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കെ.ഒ. ജോസഫ് അന്തരിച്ചു; കോൺഗ്രസ് കുഞ്ഞേട്ടനെന്നു നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന മുതിർന്ന പാർട്ടി പ്രവർത്തകന്റെ വിടവാങ്ങലിൽ ദുഃഖിതരായി കരിമണ്ണൂർ നിവാസികൾ
കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു; വിടവാങ്ങുന്നത് ആർ എസ് എസിലൂടെ പൊതുപ്രവർത്തകനായ നേതാവ്; കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു ദവെയെന്ന് പ്രധാനമന്ത്രി മോദി