Kuwaitമലയാളി മാധ്യമപ്രവർത്തകൻ ചെന്നൈയിൽ മുങ്ങിമരിച്ചു; മരിച്ചത് ന്യൂസ് ടുഡേ ലേഖകൻ പ്രദീപ് കുമാർ; ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ലേഖകനായിട്ടുണ്ട്17 May 2017 3:48 PM IST
Kuwaitഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമരണം; കാരണക്കാരിയിൽ ദുരന്തത്തിന് ഇരയായത് വിധവയുടെ ഏകമകൻ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കുറവിലങ്ങാട്ടെ ഡിപോൾ സ്‌കൂളും16 May 2017 8:28 PM IST
Kuwaitകുവൈറ്റിൽ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ഹസൻകുട്ടിയെ മരണം കവർന്നത് പതിനേഴ് വർഷം കാത്തിരുന്നുണ്ടായ പൊന്നോമനയുടെ മുഖം പോലും കാണാനാതെ; ഒൻപതു വർഷം പ്രവാസ ജീവിതം നയിച്ച ഹസൻകുട്ടിയുടെ മരണത്തിൽ തേങ്ങി കുവൈറ്റിലെ മലയാളികൾ16 May 2017 2:01 PM IST
Kuwaitലോവർ പെരിയാറിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മരണപ്പെട്ടത് വിഎസിന്റെ വിശ്വസ്തനായ സി.പി.എം നേതാവ് എൻ വി ബേബിയുടെ മകൻ; ഗുരുതരമായി പരിക്കേറ്റ ബേബിയും മാതാവ് ആൻസിയും രാജഗിരി ആശുപത്രിയിൽ16 May 2017 10:40 AM IST
Greetingsലോകത്തെ ഏറ്റവും കുഞ്ഞൻ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തത് തമിഴ്നാട്ടിലെ പതിനെട്ടുകാരൻ; കലാംസാറ്റ് എന്നു പേരിട്ട സാറ്റലൈറ്റ് നാസയിലൂടെ പറന്നുയരാൻ ഒരുങ്ങുന്നു16 May 2017 9:27 AM IST
Kuwaitആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; ബന്ധുക്കളായ കുട്ടികൾ അപകടത്തിൽ പെട്ടത് മീനച്ചിലാറ്റിൽ; നാട്ടുകാർ വിവരമറിഞ്ഞത് സംസാരശേഷിയില്ലാത്ത കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചപ്പോൾ15 May 2017 8:41 PM IST
Kuwaitസിനിമ എട്ടുനിലയിൽ പൊട്ടിയതോടെ ഭാര്യ വീട്ടിൽനിന്ന് പറത്താക്കി; സ്ത്രീ പരാതി നൽകുമ്പോൾ പുരുഷന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറാകണം; ഫേസ്‌ബുക്കിൽ അത്യമഹത്യാകുറിപ്പിട്ട സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി15 May 2017 9:47 AM IST
Kuwaitവിവാഹത്തിനെത്തിയ ബന്ധുക്കളായ കുട്ടികൾ കയത്തിൽ മുങ്ങി മരിച്ചു; പാറക്കെട്ടിൽ നിന്ന് കാൽവഴുതിയ കുട്ടികളിലൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റേയാളും വെള്ളത്തിൽ വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ പൊലിഞ്ഞു: മറ്റൊരു അവധിക്കാല ദുരന്തം കൂടി15 May 2017 7:35 AM IST
Kuwaitവേളാങ്കണ്ണിക്കു സമീപം വാഹനാപകടത്തിൽ നവദമ്പതികൾ അടക്കം ഏഴു മലയാളികൾ മരിച്ചു; കാസർഗോഡ് മണ്ടെയ്കാപ് സ്വദേശികളുട മരണം കാറും ലോറിയും കൂട്ടിയിടിച്ച്; ദുരന്തത്തിന് ഇരയായത് രണ്ടാം തീയതി വിവാഹം കഴിഞ്ഞ് തീർത്ഥാടനത്തിനു പോയ ദമ്പതികൾ ഉൾപ്പെട്ട കുടുംബം13 May 2017 9:15 AM IST
Kuwaitകായംകുളത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു; കക്കാട് സ്വദേശി പ്രസാദിന് മിന്നലേറ്റത് ഇന്നലെ രാത്രി വീട്ടുമുറ്റത്തുവച്ച്13 May 2017 7:19 AM IST
Kuwaitപത്മഭൂഷൻ ജേതാവ് ഫാ. ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു; അമല മെഡിക്കൽ കോളജ് അടക്കം പത്തോളം സ്ഥാപനങ്ങൾക്കു തുടക്കമിട്ട പ്രതിഭ; കപ്പൽ തുരക്കുന്ന പുഴുവിന്റെയും വിചിത്ര ചിലന്തിയുടെയും പേരിനു കാരണമായ ജന്തുശാസ്ത്രജ്ഞന്റെ മരണം 103ാം വയസിൽ അമലയിലെ വിശ്രമ കേന്ദ്രത്തിൽ11 May 2017 10:31 PM IST
Kuwaitഎറണാകുളം ഇൻഫോപാർക്കിലെ രണ്ടു യുവ ടെക്കികൾ ഇടുക്കി കുളമാവിൽ മുങ്ങിമരിച്ചു; കരുനാഗപ്പള്ളി സ്വദേശി സാജൻബാബുവും തിരുവല്ല നിരണത്തെ ആൽവിനും മരിച്ചത് റിസോർട്ടിനു സമീപത്തെ തടാകത്തിൽ; ദുരന്തമുണ്ടായത് ഫുട്‌ബോൾ കളിക്കിടെ വെള്ളത്തിൽവീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ10 May 2017 6:44 PM IST