Kuwait - Page 154

കായംകുളം കൊച്ചുണ്ണിയും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയതും കാമറയിൽ പകർത്തിയ സി. രാമചന്ദ്ര മേനോൻ അന്തരിച്ചു; മലയാള, തമിഴ് സിനിമകൾക്കു പുതിയ ദൃശ്യഭാഷ പകർന്ന ഛായാഗ്രാഹകന്റെ അന്ത്യം കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ; സംസ്‌കാരം ബുധനാഴ്ച
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സഹോദര പുത്രൻ കൊല്ലപ്പെട്ടത് പാഞ്ഞുവന്ന കൊച്ചിൻ കാൻസർ സെന്ററിന്റെ മിനി മസ് ഇടിച്ച്; മുൻ പട്ടാളക്കാരനായ വിജയകുമാറിന്റെ മരണത്തിൽ മനംനൊന്ത് മുന്മന്ത്രിയുടെ കുടുംബം
വിവാഹം കഴിഞ്ഞയുടൻ സ്റ്റുഡന്റ് വീസയിൽ യുകെയിലേക്കു പോയ മലയാളി പെൺകുട്ടി ബ്രിട്ടനിലെ ബന്ധുവീട്ടിലെ സ്റ്റെയർകേസിൽ തെന്നിവീണു ദാരുണമായി കൊല്ലപ്പെട്ടു; 21കാരിയായ ജിൻസിയെ മരണം വിളിച്ചതു വീസ കിട്ടി ഭർത്താവ് യുകെയിലേക്കു വന്നയന്ന്; പത്തനംതിട്ട സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചതു നാട്ടിൽനിന്നും ഭർത്താവ് എത്തിയയുടൻ
നടിയും മോഡലുമായ രേഖ സിന്ധുവും മൂന്നു സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചു; അപകടം ചെന്നൈ- ബെംഗലൂരു ദേശീയ പാതയിൽ; ദുരന്തം ഉണ്ടായത് കന്നഡനടി ഉൾപ്പെട്ട സംഘത്തിന്റെ കാർ ലോറിയിൽ ഇടിച്ചുകയറി
ഈ ഭൂമിയിൽ ഇനി മനുഷ്യവാസം സാധ്യമാവുക 100 വർഷം കൂടി മാത്രം; കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വർധനവും ഉൽക്കവർഷവും മൂലം മനുഷ്യർ ഒടുങ്ങുംമുമ്പ് പുതിയ ഭൂമി കണ്ടെത്തുക; മനുഷ്യരെ ഞെട്ടിച്ചുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്
അന്റാർട്ടിക്കയിലെ ഹിമപാളിയിൽ 178 കിലോമീറ്റർ ദൈർഘ്യമുള്ള വിള്ളൽ; വൻപാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗവേഷകർ; മഞ്ഞുരുകുന്നതിന് ആനുപാതികമായി സമുദ്രനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പ്
Kuwait

സംസ്ഥാനത്ത് രണ്ട് അപകടങ്ങളിൽ നാലു പേർ മുങ്ങിമരിച്ചു; തിരുവനന്തപുരം വെള്ളായണിക്കായലിൽ മരിച്ചത് നരുവാമൂട് സ്വദേശികൾ; തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളും മരിച്ചു
പത്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ബൈക്കിടിച്ചു; അപകടമുണ്ടായത് റോഡ് മുറിച്ച് കടക്കുന്നതിനിടെയിൽ; സിറാജ് പിആർഒ ഉമർഹാജിയുടെ മരണം കോഴിക്കോട്ട്; അന്തരിച്ചത് പ്രമുഖ സുന്നി നേതാവ്