Kuwait - Page 165

സിനിമാ താരം ജഗന്നാഥ വർമ്മ അന്തരിച്ചു; അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മൂന്ന് പതിറ്റാണ്ടിൽ അധികമായി മലയാള സിനിമയിലെ കാരണവർ വേഷങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം
വേസ്റ്റ് ഇടാനായി ബാൽക്കെണിയിലേക്ക് കയറിയപ്പോൾ വാതിൽ അടഞ്ഞു; കുഞ്ഞ് ഒറ്റയ്ക്കായപ്പോൾ ആശങ്കപ്പെട്ട് പിരിയൻ ഗോവണി വഴി അകത്തേക്ക് കയറാൻ ശ്രമിച്ചു; കൊച്ചിയിലെ ഫ്‌ലാറ്റിന്റെ 14ാം നിലയിൽ നിന്നും 23കാരി വീണു മരിച്ചത് കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാവാതെ സാഹസത്തിന് ശ്രമിച്ചപ്പോൾ
നീന്താൻ അറിയാത്ത ഉത്തരേന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ ഇറങ്ങിയ വയനാടുകാരനായ കെന്നറ്റ് കൂടി നിലയില്ലാ കയത്തിലേക്ക് താഴ്ന്നപ്പോൾ നോക്കി നിൽക്കാതെ ബെന്നി എടുത്ത് ചാടിയത് മരണത്തിലേക്ക്; മകളുടെ കൂട്ടുകാരോടൊപ്പം പൊലിഞ്ഞത് ബെന്നിയുടെ ജീവിത സ്വപ്‌നങ്ങളും
കുളിക്കാനിറങ്ങിയ മകളുടെ സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടു; രക്ഷിക്കാനിറങ്ങിയ റിസോർട്ട് ഉടമയും നിലയില്ലാക്കയത്തിൽ വീണു; വിനോദസഞ്ചാര കേന്ദ്രമായ പാണിയേരി പോരിൽ പെരിയാർ കവർന്നതു നാലു ജീവൻ
വീടിനു പുറകിൽ പുക ഉയരുന്നതു കണ്ടു വീട്ടുകാർ നോക്കിയപ്പോൾ കണ്ടതു കത്തിയെരിയുന്ന ചിത! വീട്ടുകാർ അറിയാതെ കുഴിയെടുത്തു ചിതകൂട്ടി അതിൽ കിടന്നു തീകൊളുത്തി ആത്മഹത്യ ചെയ്തതു തൃശൂരിലെ ഗൃഹനാഥൻ
പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിച്ചു; ആഭരണങ്ങൾ പോലും അണിയാതെ ജോലിക്ക് പോയി; അച്ഛൻ മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു; ആലത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ വനിതാ ഡോക്ടറുടെ മരണത്തിൽ ആകെ ദുരൂഹത