Kuwaitപുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിച്ചു; ആഭരണങ്ങൾ പോലും അണിയാതെ ജോലിക്ക് പോയി; അച്ഛൻ മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു; ആലത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ വനിതാ ഡോക്ടറുടെ മരണത്തിൽ ആകെ ദുരൂഹത15 Dec 2016 7:30 AM IST
Kuwaitലൈംഗിക അതിക്രമത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പതിനാലുകാരി മരിച്ചു; മസ്തിഷ്ക രോഗബാധിതയായ കളമശേരി സ്വദേശിനിയുടെ മരണം കോട്ടയം മെഡിക്കൽ കോളേജിൽ12 Dec 2016 3:03 PM IST
Kuwaitപുലർച്ചെ കൂട്ടുകാരിയേയും കൂട്ടി സ്കൂട്ടർ പഠിക്കുന്നതിനിടയിൽ പൊലീസ് പൊക്കി; അനാശാസ്യവും മോഷണവും വരെ ആരോപിക്കപ്പെട്ടപ്പോൾ മനംനൊന്ത് ആത്മഹത്യ ചെയ്തു12 Dec 2016 7:29 AM IST
Kuwaitസോഷ്യലിസ്റ്റ് നേതാവും മുൻ എംപിയുമായ പി വിശ്വംഭരൻ അന്തരിച്ചു; ഓർമയാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനർ9 Dec 2016 5:59 PM IST
Kuwaitയുഎസ് ബഹിരാകാശ ഇതിഹാസം ജോൺ ഗ്ലെൻ അന്തരിച്ചു; ബഹിരാകാശത്ത് ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ; 77-ാം വയസിലും ബഹിരാകാശ യാത്ര നടത്തിയ സാഹസികൻ9 Dec 2016 4:52 PM IST
Kuwaitഅമേരിക്കയിൽ നിന്നു കേരളത്തിലേക്കു യാത്ര തിരിച്ച മലയാളി വിമാനത്തിൽ മരിച്ചു; കോട്ടയം സ്വദേശി മരിച്ചതു അറിഞ്ഞത് ലാൻഡു ചെയ്തപ്പോൾ സീറ്റ് ബെൽറ്റ് ഇടാത്തതിനെ തുടർന്ന് ചെന്ന് നോക്കിയപ്പോൾ; മൃതദേഹം ലണ്ടനിൽ തുടർനടപടികൾക്കായി ഇറക്കി7 Dec 2016 10:26 AM IST
Kuwaitജയലളിതയുടെ പിറകെ ചോ രാമസ്വാമിയും യാത്രയായി; സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ചോയുടെ മരണവും അപ്പോളോ ആശുപത്രിയിൽ; വിടപറയുന്നത് അഭിനയത്തിലും എഴുത്തിലും തിളങ്ങിയ വ്യക്തിത്വം7 Dec 2016 7:37 AM IST
Kuwaitഅമിത വേഗത്തിൽ പിന്നോട്ടെടുത്ത ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കവേ മുത്തശ്ശിക്ക് ഗുരുതര പരിക്ക്; നടുക്കുന്ന അപകടം കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ6 Dec 2016 9:59 AM IST
Kuwaitതമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു; മണിക്കൂറുകൾ നീണ്ട ഊഹോപാഹങ്ങൾക്ക് ശേഷം മരണം സ്ഥിരീകരിച്ചത് അർദ്ധ രാത്രി 12.10ന്; രണ്ടര മാസത്തെ ചികിൽസക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരവേ ഹൃദയാഘാതം മൂലം മരണം; തമിഴ്‌നാട്ടിൽ എങ്ങും അക്രമങ്ങൾ പൊട്ടി പുറപ്പെട്ടു; കൂട്ട ആത്മഹത്യകൾ പേടിച്ച് ഇന്ത്യ6 Dec 2016 12:14 AM IST
Kuwaitനാല് ദിവസം മുമ്പ് മോണവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയ കട്ടപ്പന സ്വദേശിനിയായ മലയാളി നഴ്‌സ് ബ്രിട്ടനിൽ മരണമടഞ്ഞു; എന്തു ചെയ്യണമെന്ന് അറിയാതെ നാട്ടിൽ കഴിയുന്ന ഭർത്താവും മകളും ബന്ധുക്കളും2 Dec 2016 9:03 PM IST