Kuwaitതാമസിച്ചിരുന്ന അപ്പാർട്ട്മെന്റ് അഗ്നിക്കിരയായി; ഹൂസ്റ്റണിൽ കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം; മരിച്ചത് റേഡിയോളജിസ്റ്റായ ഷേർളി ചെറിയാൻ30 Nov 2016 8:04 AM IST
Kuwaitവിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനുള്ളിലേക്ക് ഹൈവേയിലെ ലോറിയിൽ കൊണ്ടുപോയ കൂറ്റൻ പൈപ്പ് ഇടിച്ചു കയറി; ഹൈദരാബാദിൽ നടന്ന അപകടത്തിൽ ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു; പെരിന്തൽമണ്ണ നഴ്‌സിങ് കോളേജിലെ 15 വിദ്യാർത്ഥികൾക്കും അദ്ധ്യാപകനും പരിക്ക്29 Nov 2016 4:31 PM IST
Kuwaitസ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ പിന്തുടർന്നു; യാത്രയ്ക്കിടെ കാർ തടഞ്ഞു നിർത്തി വെടിവച്ചു കൊന്നു; പാക് നടി കിസ്മത് ബേഗിനെ ലാഹോറിൽ വകവരുത്തിയത് ആസൂത്രിതമായി26 Nov 2016 8:52 AM IST
Kuwaitകർണാടക സംഗീതത്തിന്റെ ബാലമുരളീരവം നിലച്ചു; ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു; യാത്രയാവുന്നത് സ്വന്തമായി 25ലേറെ രാഗങ്ങൾ സംഗീതലോകത്തിന് സമ്മാനിച്ച ത്യാഗരാജ പരമ്പര; സംഗീതോപകരണ വിദ്വാനായും പിന്നണി ഗായകനായും തിളങ്ങിയ ബഹുമുഖ പ്രതിഭ; ലോകത്തിന് ഇന്ത്യ സമ്മാനിച്ച അതുല്യ സംഗീതജ്ഞന് അന്ത്യാഞ്ജലി22 Nov 2016 5:20 PM IST
Kuwaitകാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പ് മാർ മാത്യു വട്ടക്കുഴി അന്തരിച്ചു; കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ ചാൻസലറുടെ ദേഹവിയോഗം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ22 Nov 2016 4:37 PM IST
Kuwaitമുൻ കേന്ദ്രമന്ത്രിയും ശാസ്ത്രജ്ഞനുമായ എം.ജി.കെ മേനോൻ അന്തരിച്ചു; വിട പറഞ്ഞത് വി പി സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ സഹമന്ത്രി22 Nov 2016 4:32 PM IST
Kuwaitനിക്ഷേപിച്ച അഞ്ചു ലക്ഷം രൂപ കേന്ദ്രത്തിന്റെ കടുംപിടിത്തത്താൽ തിരികെ കിട്ടില്ലെന്നു ഭയന്ന വയോധികൻ ആത്മഹത്യ ചെയ്തു; സഹകരണമേഖലാ സ്തംഭനത്തിൽ രക്തസാക്ഷിയായതു കോട്ടയം കണമല സ്വദേശി ഓമനക്കുട്ടൻ പിള്ള21 Nov 2016 8:01 PM IST
Kuwaitപോർച്ചുഗലിൽ വാഹനാപകടം: കോട്ടയം സ്വദേശിയായ ഇന്ത്യൻ എംബസി ജീവനക്കാരനും ഭാര്യയും കൊല്ലപ്പെട്ടു; വിദ്യാർത്ഥിയായ മകനെ എയർ ആംബുലൻസിൽ ആശുപത്രിയിലാക്കി; ദുരന്തത്തിൽ വിങ്ങി തേങ്ങിക്കരഞ്ഞ് ഏക മകൾ21 Nov 2016 11:18 AM IST
Greetingsഭൂമിയിൽ മനുഷ്യന്റെ ആയുസ്സ് 1000 വർഷത്തിൽ താഴെ മാത്രം;ആണവ യുദ്ധമോ, വയറസ് ആക്രമണമോ പോലെയുള്ള മനുഷ്യ നിർമ്മിത ദുരന്തമോ തന്നെയാകാം അന്ത്യത്തിലേക്ക് നയിക്കുകയെന്നും വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസ്16 Nov 2016 11:10 AM IST