Kuwait - Page 168

വിനോദസഞ്ചാര സംഘത്തിലെ രണ്ടു മലയാളികൾ കൊടൈക്കനാലിൽ ശ്വാസംമുട്ടി മരിച്ചു; ഹോട്ടൽ മുറിയിൽ നിന്നുയർന്ന കൽക്കരിപ്പുക ശ്വസിച്ചു മരിച്ചത് എൻജിനിയറിങ് വിദ്യാർത്ഥിയും സംഘത്തിലെ ഡ്രൈവറും
ചില്ലറയില്ലാത്തതിനാൽ പമ്പിൽ നിന്നു പെട്രോൾ നൽകിയില്ല; സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ പെൺകുട്ടിക്കു ദാരുണാന്ത്യം; ആയിരം രൂപ നോട്ടു ബാങ്കിൽ സ്വീകരിക്കില്ലെന്നറിഞ്ഞ 40കാരിയും കുഴഞ്ഞു വീണു മരിച്ചു
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കർണ്ണാടക പൊലീസ് കേസെടുത്ത കാസർകോട്ടെ മജിസ്‌ട്രേറ്റ് ആത്മഹത്യ ചെയ്തു; ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചത് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതിന് പിന്നാലെ
കാർ പാർക്കു ചെയ്തു റോഡു മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനമിടിച്ചു വ്യാപാരി മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി; വെഞ്ഞാറമൂട്ടിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു