Kuwait - Page 164

പ്രശസ്ത ബോളിവുഡ് നടൻ ഓംപുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ച്; വിട പറഞ്ഞത് ഹോളിവുഡിൽ അടക്കം സാന്നിധ്യം അറിയിച്ച ഇന്ത്യൻ സിനിമാ പ്രതിഭ; മലയാളം അടക്കമുള്ള ഭാഷാ സിനിമകളുടെയും ഭാഗമായി
അമേരിക്ക ആയുധം വിറ്റ് ലാഭം കൊയ്യുമ്പോൾ ഇന്ത്യ ഉപഗ്രഹങ്ങൾ വിക്ഷേപണം ചെയ്ത് പണം ഉണ്ടാക്കും; 103 ഉപഗ്രഹങ്ങളുമായി പറക്കുന്ന ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; അസൂയയോടെ ലോക മാദ്ധ്യമങ്ങൾ
വരാപ്പുഴയിൽ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലു പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; മരിച്ചവരിൽ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥികളും; ഡ്രൈവർ ഉറങ്ങിയത് അപകടമുണ്ടാക്കിയെന്ന് സൂചന
പുതുവർഷത്തിൽ കേരളത്തിൽ പരക്കെ മരണങ്ങൾ; ഇടുക്കിയിൽ മുങ്ങി മരിച്ചത് മൂന്ന് പേർ; തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് യുവതികളും ഒരു പെൺകുട്ടിയും; ഒട്ടേറെ അപകടങ്ങൾ വേറെയും
ഇതുവരെ പറഞ്ഞുകേട്ട ലോകാവസാനം ഈ വർഷം ഉറപ്പായും എത്തുമോ? പ്ലാനറ്റ് എക്‌സ് ഭൂമിയെ കൊല്ലാൻ പാഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ; ഈ വർഷം കാത്തിരിക്കുന്നത് തുടർച്ചയായ ഭൂകമ്പങ്ങളും തീക്കാറ്റും: സർവ്വ ജനങ്ങളെയും മുച്ചൂടും മുടിക്കുമെന്ന് വിശ്വസിക്കുന്നവർ ഏറെ
അഗ്‌നി 5 ഒഡീഷ തീരത്തെ കലാം ദ്വീപിൽ നിന്ന് കുതിച്ചുയർന്നു; ഏഷ്യൻ ഭൂഖണ്ഡം പൂർണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും അഗ്‌നിയുടെ പരിധിയിൽ; ഇനി ലോക രാജ്യങ്ങളുമായി കൊമ്പു കോർക്കാം