Kuwait - Page 163

ബീഹാറിലെ പാറ്റ്‌നയിൽ ബോട്ടു മുങ്ങി 21 മരണം; ഗംഗാനദിയിലുണ്ടായ അപകടത്തിൽപ്പെട്ടത് മകരസംക്രാന്തി ദിനത്തിലെ പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങിയവർ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
പ്രേമനൈരാശ്യം ബാധിച്ച എഞ്ചിനിയറിങ് വിദ്യാർത്ഥി കാമുകിയുടെ ഫ്‌ളാറ്റിലെത്തി തൂങ്ങി മരിച്ചു; യുവാവിനെ തിരുവനന്തപുരം നഗരത്തിലെ ഹൈലൈറ്റ് ഫ്‌ളാറ്റിൽ മരിച്ചത് കാമുകി നോ പറഞ്ഞതിന്റെ വിഷമത്തിലെന്ന് സൂചന
നമ്മൾ കാണാൻ പോകുന്ന ലോകത്ത് ഇനി പത്തുമാസം നൊന്തുപെറ്റ അമ്മമാരുണ്ടാവില്ലേ? ഒരു പുരുഷന്റെ ബീജവും മറ്റൊരു പുരുഷന്റെ തൊലിപ്പുറത്തെ കോശവും ചേർന്നാൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാവുമെന്ന് കണ്ടെത്തി ലോകം
നീലേശ്വരത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തനിലയിൽ; ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് പരിയാരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിനിയെ
പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ കോട്ടുമല ബാപ്പു മുസ്‌ലിയാർ അന്തരിച്ചു; വിടപറഞ്ഞത് ഹജ്ജ് കമ്മിറ്റി  ചെയർമാനും സമസ്ത സെക്രട്ടറിയുമായ നേതാവ്; ഗുരതരാവസ്ഥയിൽ ഒരു മാസം ചികിത്സയിലായിരുന്നു; ഖബറടക്കം നാളെ രാവിലെ പത്തിന്
ദക്ഷിണേന്ത്യൻ സിനിമകളിലെ ജൂനിയർ ആർടിസ്റ്റ് പത്മാവതി മരിച്ച നിലയിൽ; കന്നഡ സിനിമാ ചിത്രീകരണത്തിനിടെ അപ്രത്യക്ഷയായ നടിയുടെ മൃതദേഹം കണ്ടെത്തിയതു ബംഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്ന്
ഇന്നലെ നമ്മുടെ ഭൂമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നും പാതിയോളം യാത്ര ചെയ്ത് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോയത് നൂറടിയോളം വലിപ്പമുള്ള കൂറ്റൻ ഉൽക്ക; എല്ലാവരുടെയും കണ്ണുവെട്ടിച്ചുള്ള യാത്രയിൽ നടുങ്ങി ശാസ്ത്രജ്ഞർ