Kuwait - Page 21

സാമ്പത്തിക പ്രതിസന്ധി: കട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഉടമയായ യുവതി തൂങ്ങി മരിച്ചു; പ്രതീക്ഷിച്ച സാമ്പത്തിക സഹായം കിട്ടാതെ വന്നതോടെ കടുംകൈ കാട്ടിയതെന്ന് സൂചന
കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി; എതിരാളികളുടെ രാഷ്ട്രീയ ആരോപണങ്ങളിലും ഇടം കണ്ടു; ബഹ്‌റൈനിൽ വ്യവസായി ആയിരുന്ന പിച്ച ബഷീർ അന്തരിച്ചു
ഗീതോപദേശത്തെ വ്യാഖ്യാനിച്ച് നേടിയെടുത്തത് വർത്തമാനകാലം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാകുന്ന അറിവ്; ഗീതയുടെ അകംപൊരുൾ അറിഞ്ഞ നേത്രരോഗ വിദഗ്ധൻ; ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ മുൻ അദ്ധ്യക്ഷൻ ഡോ കെയു ദേവദാസ് അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു; അന്ത്യം കോഴിക്കോട്ട് വെള്ളിപറമ്പിലെ വസതിയിൽ; വിട പറഞ്ഞത് മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടി സംഗീതരംഗത്തേക്ക് കൈപിടിച്ചു കൊണ്ടു വന്ന ഗായിക