Kuwaitമുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു; അന്ത്യം രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് കയർതൊഴിലാളികളെ സംഘടിപ്പിച്ചു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നേതാവ്; ചാനൽ ചർച്ചകളിലെ പരിചിത മുഖംമറുനാടന് മലയാളി5 Oct 2023 5:39 PM IST
Kuwaitസിംബാബ്വെയിൽ സ്വകാര്യ വിമാനം തകർന്നുവീണു; ശതകോടീശ്വരനായ ഇന്ത്യൻ വ്യവസായിക്കും മകനും ദാരുണ മരണം; മരിച്ചത് ഖനന വ്യവസായി ഹർപാൽ രൺധാവയും മകൻ അമേറും3 Oct 2023 7:39 AM IST
Kuwaitവരയിലും എഴുത്തിലും ഒരുപോലെ പ്രതിഭ; മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഹാസസാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാർ അന്തരിച്ചു; അന്ത്യം കൊച്ചിയിൽമറുനാടന് മലയാളി30 Sept 2023 9:29 PM IST
Kuwaitവടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു; അന്ത്യം അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേമറുനാടന് മലയാളി29 Sept 2023 10:03 AM IST
Kuwaitസംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ച്; അസുഖങ്ങളെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിലായിരുന്നു; വിട പറയുന്നത് മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻമറുനാടന് മലയാളി24 Sept 2023 10:54 AM IST
Kuwaitഎ എം ആരിഫ് എം പിയുടെ ഉമ്മ അന്തരിച്ചു; ഖബറടക്കം ഞായറാഴ്ച്ച രാവിലെ ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ്മറുനാടന് ഡെസ്ക്23 Sept 2023 3:51 PM IST
Kuwaitഉണ്ണിരാജയുടെ മകന്റെ തുടക്കം ജനയുഗത്തിൽ; എംവി രാഘവനൊപ്പം സിഎംപിയിലും എത്തി; നേതാവ് മരിച്ചപ്പോൾ വീണ്ടും മാതൃസംഘടനയിൽ; മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു വിക്രമൻ അന്തരിച്ചുസ്വന്തം ലേഖകൻ21 Sept 2023 10:42 AM IST
Kuwaitകൂട്ടുകാരോടൊത്ത് ആറാം നമ്പർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം18 Sept 2023 9:19 AM IST
Kuwaitമമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; കബറടക്കം ബുധനാഴ്ചമറുനാടന് മലയാളി11 Sept 2023 11:12 PM IST
Kuwaitചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ അന്തരിച്ചു; സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽമറുനാടന് മലയാളി5 Sept 2023 10:18 AM IST
Kuwaitബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു; കൊല്ലപ്പെട്ടത് മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ; അപകടമുണ്ടായത് സൽമാബാദിൽനിന്ന് മുഹറഖിലേക്കു പോകുമ്പോൾമറുനാടന് മലയാളി2 Sept 2023 11:14 AM IST
Kuwaitചാലിയാർ പുഴയിൽ മുങ്ങിമരിച്ചത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വിരുന്നുവന്ന കുട്ടികൾ; അപകടത്തിൽ പെട്ടത് കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം കുളിക്കാൻ എത്തിയപ്പോൾജംഷാദ് മലപ്പുറം27 Aug 2023 11:07 PM IST