Kuwait - Page 40

കരുണാകരനോട് പടവെട്ടിയ പഴയ കെപിസിസി അധ്യക്ഷന്റെ മകൻ; പികെവി മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്ത അച്ഛന്റെ മകൻ കെപിസിസി ട്രഷററായയത് സുധാകരനെത്തിയപ്പോൾ; കെ എസ് യുവിലൂടെ തുടക്കം; വീക്ഷണത്തിൽ പത്രപ്രവർത്തകൻ; മാധ്യമ അദ്ധ്യാപകൻ; കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ അന്തരിച്ചു   
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന നിഷയെ; കെട്ടഴിച്ച് താഴെ ഇറക്കി ആശുപത്രിയിൽ കൊണ്ടു പോയത് നടനായ ഭർത്താവ്; ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങൾ; വിശദ അന്വേഷണത്തിന് പൊലീസ്; സീരിയൽ-സിനിമാ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് പുഴയിൽ മുങ്ങിത്താഴുന്ന അച്ഛനെയും മകളെയും; ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടാളും മരണത്തിന് കീഴടങ്ങി; എറണാകുളത്ത് അച്ഛനും മകളും പുഴയിൽ വീണത് മീൻപിടിക്കുന്നതിനിടെ
ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു ; പരിക്കേറ്റ 16 പേരിൽ മൂന്നുപേരുടെ നിലഗുരുതരം; തമിഴ്‌നാട് സ്വദേശികളുടെ വാഹനം അപകടത്തിൽപ്പെട്ടത് എരുമേലി കണ്ണിമലയിൽ; നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞു
ബെംഗളൂരുവിലെ കോളേജിൽ മലയാളി വിദ്യാർത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ; മരണമടഞ്ഞത് 20 കാരനായ നിതിൻ; ജീവനൊടുക്കിയത് മാതാപിതാക്കളെ വേർപിരിഞ്ഞ വിഷമത്തിലെന്ന് പൊലീസ്
വീട്ടിൽ നിന്ന് റോഡിൽ ഇറക്കിയതിന് പിന്നാലെ ഭയങ്കര ശബ്ദത്തോടെ തീ ആളിപ്പടർന്നു; സീറ്റ് ബൽറ്റ് അഴിച്ച് പുറത്തിറങ്ങാനും കഴിഞ്ഞില്ല; ചാത്തന്നൂരിൽ കാർ കത്തി മാധ്യമപ്രവർത്തകൻ മരിച്ചു; കാറിനുള്ളിൽ തീ കത്തിയതിൽ ദുരൂഹത
ഒളിവിൽ പോയ മണിച്ചനെ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ; സാമൂഹിക അനീതികൾ തുറന്നു കാട്ടിയ റിപ്പോർട്ട്; ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും പിടിയിറങ്ങിയ ശേഷം പുതു തലമുറ മാധ്യമ പ്രവർത്തകരെ വളർത്തിയെടുത്ത മാധ്യമ അദ്ധ്യാപകൻ; അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയൻ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ അജിത്ത് അന്തരിച്ചു
അവധിക്ക് നാട്ടിൽ വന്ന പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു; അപകടം അസുഖബാധിതനായ പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേ; ഗുരുതര പരിക്കേറ്റത് ലീവ് കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ
കല്യാണവിരുന്നിൽ പങ്കെടുക്കാൻ പുറപ്പെട്ടത് കുടുംബസമേതം ; സന്തോഷ യാത്ര സങ്കടത്തിന് വഴിമാറിയത് കാർ റോഡിൽ തെന്നിമാറിയതോടെ ; കാസർകോട് കാർ മരത്തിലിടിച്ച് തൽക്ഷണം പൊലിഞ്ഞത് 2 ജീവനുകൾ ; 6 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം