Kuwait - Page 41

കാറിൽ കുഴഞ്ഞ് വീണ് മാധ്യമ പ്രവർത്തകൻ അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്റെ വേൾഡ് കപ്പ് യാത്രക്കിടെ; വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിർത്തിവെച്ചു
വിദേശത്തുള്ള ഭാര്യ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല; അകത്ത് നിന്ന് പൂട്ടിയ ഫ്‌ളാറ്റിന്റെ വാതിൽ പൊളിച്ച് നോക്കുമ്പോൾ രക്തം വാർന്ന് കിടപ്പുമുറിയിലെ തറയിൽ; സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ
ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയോട് ഏറ്റവും അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ; ലാരി കോളിൻസിനൊപ്പം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് രചിച്ച ഗ്രന്ഥകർത്താവ്; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം
എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എബ്രഹാം അടപ്പൂർ അന്തരിച്ചു; വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായ അടപ്പൂരച്ചന്റെ അന്ത്യം കോഴിക്കോട്ടെ മലാപ്പറമ്പിലെ ക്രൈസ്റ്റ് നഗറിൽ; വിട പറഞ്ഞത് മദർ തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ വൈദികൻ
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു; പാലക്കാട് ധോണി സ്വദേശി മുഹമ്മത് ഹക്കീം മരിച്ചത് റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ; വിട പറഞ്ഞത് സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ ജവാൻ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു; വിടവാങ്ങുന്നത് മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനുമായ മതപണ്ഡിതൻ
പിന്നാലെ വന്ന ലോറി സ്‌കൂട്ടറിൽ തട്ടി; യാത്രക്കാരി വീണത് ലോറിക്കടിയിലേക്ക്; പിന്നിലെ ടയർ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭിന്നശേഷിയുള്ള മകന് നഷ്ടമായത് താങ്ങും തണലും