Kuwait - Page 42

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ; അനുശോചനം അറിയിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ഗായികയും നടിയുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു; വിടപറഞ്ഞത് നാടക സിനിമാ രംഗത്ത് വ്യക്തിമുദ്ര  പതിപ്പിച്ച പ്രതിഭ; ശ്രദ്ധേയയായത്  അഗ്‌നിപുത്രി നാടകത്തിലെ കണ്ണുതുറക്കാത്ത ദൈവങ്ങളെ... എന്ന ഗാനം ആലപിച്ച്
മലയാള മനോരമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം കണ്ടത്തിൽ മാമ്മൻ ഈപ്പൻ അന്തരിച്ചു; അന്ത്യം ചെന്നെയിൽ; സംസ്‌ക്കാരം ശനിയാഴ്ച കിൽപോക്ക് സെമിത്തേരിയിൽ; വിട പറഞ്ഞത് ബാലന്നൂർ ടീ ആൻഡ് റബർ കമ്പനിയുടെയും ഡയറക്ടർ സ്ഥാനത്തും പ്രവർത്തിച്ച വ്യക്തി
കാട്ടാനകൂട്ടത്തെ അടുത്തു കാണാൻ തുനിഞ്ഞ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ ഹോണടി കേട്ട ആന പെട്ടെന്ന് തിരിയുകയും തുമ്പികൈയ്ക്ക് അടിച്ചുവീഴ്‌ത്തി തലയിൽ ചവിട്ടി; മരിച്ചത് തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്‌ബർ ആലി