Kuwait - Page 50

കുട്ടിയെ ഉറക്കി കിടത്തി അമ്മ തുണിയലക്കാൻ പോയി; തിരിച്ചു വന്നപ്പോൾ കണ്ടത് കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു കിടക്കുന്ന കുരുന്നിനെ: പൊലിഞ്ഞത് ഗിരീഷ് അജ്ഞലി ദമ്പതികളുടെ ഒരു വയസുകാരനായ മകൻ
പാലക്കാട് ബൈക്ക് സ്‌കൂൾ ബസുമായി കൂട്ടിയിടിച്ചു; ബസിനടിയിൽപ്പെട്ട് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം; ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതര പരിക്ക്; മരണപ്പെട്ടത് താഴെമുരളി സ്വദേശി വിഷ്ണു
ജനശതാബ്ദിയിൽ ഡ്യൂട്ടി കയറാനായി പിറവത്തെ വീട്ടിൽ നിന്ന് ഇറങ്ങിയ അതിരാവിലെ; തൃപ്പുണ്ണിത്തുറയിലെ പുളിക്കമാലിയിലെ അപകടം ജീവനെടുത്തു; മരിച്ചത് ഹൈജമ്പിൽ രാജ്യാന്തര മത്സരങ്ങളിൽ പ്രതിനിധീകരിച്ച മലയാളി; അത്ലറ്റ് ജൂബി തോമസ് അന്തരിച്ചു
കോസ്വേയ്ക്ക് മുകളിൽ നിന്ന് നിയന്ത്രണം വിട്ട് കാർ കടലിൽ വീണു; കാറിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ചു; ബഹറൈനിൽ മരിച്ചത് റാന്നി സ്വദേശി ശ്രീജിത്ത്